Categories: GalleryPhotoshoot

പുള്ള് പാടത്ത് പഴമയും ഗ്രാമീണതയുമായി ഈ പ്രണയ ജോഡികൾ; പ്രീവെഡിങ് ഷൂട്ട് വൈറൽ [PHOTOS]

സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രീവെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ കാലത്ത് കേരളത്തിന്റെ തനതായ ഗ്രാമീണത വിളിച്ചോതി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു പ്രീവെഡിങ് ഫോട്ടോഷൂട്ട്. പ്രീതി – അഖില്‍ ജോഡികള്‍ക്ക് ‘ഒരു നാടൻ പ്രണയം’ എന്ന ആശയം ആയിരുന്നു തല്‍പ്പര്യം. ഇക്കാര്യം “പൂരം വെഡ്ഡിങ്ഗ്സിനോട്” പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല, ക്യാമറയും എടുത്തു ഇരുവരെയും കൂട്ടി ഒരു പാടത്തേക്ക് ഒരു പോക്ക് അങ്ങ് പോയി. ഏതായാലും ഇരുവരുടെയും പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തൃശൂരിലെ പുള്ള് പാടം ആയിരുന്നു ലൊക്കേഷന്‍.

ബേസിൽ തോമസിന്റെ ഉടമസ്ഥതയിൽ തൃശൂരില്‍ സ്ഥിതി ചെയ്യുന്ന പൂരം വെഡ്ഡിങ്സിനു വേണ്ടി നവീനാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പഴമയും ഈ പ്രണയത്തിനൊപ്പം ഒത്തു ചേർന്നപ്പോൾ ഫോട്ടോഗ്രഫിയിലും കലാസൃഷ്ടികൾ പിറക്കുമെന്ന് ഇവർ തെളിയിച്ചിരിക്കുകയാണ്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago