യുവനായിക അനശ്വരയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. It’s me again! എന്ന കുറിപ്പോടെയാണ് അനശ്വര തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ക്ക് നിരവധി ലൈക്കുകളും കമന്റുകളും കിട്ടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിദ്ധ്യമായ അനശ്വര തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത് പതിവാണ്.
View this post on Instagram
എട്ടില്‍ പഠിക്കുമ്പോഴാണ് ആദ്യ ചിത്രമായ ‘ഉദാഹരണം സുജാത’യില്‍ അഭിനയിക്കുന്നത്. മഞ്ജുവാര്യരുടെ മകളായി ആയിരുന്നു അരങ്ങേറ്റം. ‘ഉദാഹരണം സുജാത’, ‘എവിടെ’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യില്‍ നായികയായും താരം അഭിനയിച്ചിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര
View this post on Instagram
View this post on Instagram
View this post on Instagram