“നാട്ടിടവഴികളെ സുന്ദരമാക്കിയ പുഞ്ചിരി. വെയിലേറ്റു തിളങ്ങിയ കണ്ണാഴങ്ങൾ.ചിരിയിൽ മൗനങ്ങളിൽ, നോക്കുകളിൽ, ചിന്തകളിൽ, ഓളങ്ങളിൽ, സ്വപ്നങ്ങളിൽ ഒരാകാശത്തെ ഒളിപ്പിച്ചുവച്ച്.. പെണ്ണൊരുത്തിയിങ്ങനെ..❣️” വരികളിൽ നിറയുന്ന ആ സൗന്ദര്യവും ഐശ്വര്യവുമാണ് നടി ഐശ്വര്യ രാജന്റെ പുതിയ ഫോട്ടോഷൂട്ടിനുള്ളത്. വരുൺ അടുത്തില പകർത്തിയിരിക്കുന്ന താരത്തിന്റെ ഫോട്ടോസ് കണ്ട് ഐശ്വര്യത്തിന്റെയും നന്മയുടെയും പൊൻകിരണങ്ങളാണ് ഓരോരുത്തരിലേക്കും പ്രവഹിച്ചു കൊണ്ടിരിക്കുന്നതെന്ന് നിസംശയം പറയുവാൻ സാധിക്കും.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കീർത്തിയായി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനശ്വര രാജൻ. ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അനശ്വര സിനിമ ലോകത്തേക്ക് കടന്ന് വന്നത് മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ്. സമക്ഷം, എവിടെ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അനശ്വര അരങ്ങേറ്റം നടത്തുവാനുള്ള ഒരുക്കത്തിലാണ്. വാങ്ക് എന്ന ചിത്രമാണ് അടുത്തതായി ഇറങ്ങാനുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…