ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. അനിഘയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. ആരാധകർ ഇതിനോടകം ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ചിത്രം കണ്ട ആരാധകരിൽ പലരും ചൂണ്ടികാണിക്കുന്നത് അനിഖക്ക് നയൻതാരയോടുള്ള സാമ്യമാണ്. ചിത്രം കണ്ട പലരും ഇത് നയൻതാരയെ പോലെ ഉണ്ടല്ലോ, ഇത് നയൻതാര 2.0 ആണ് എന്നൊക്കെ കമന്റുകൾ ഇട്ടിട്ടുണ്ട്. കമന്റുകൾക്ക് എല്ലാം അനിഖ മറുപടിയും നൽകുന്നുണ്ട്.
ഇമോജികളിലൂടെ കമന്റുകൾക്ക് മറുപടി നൽകി കൊണ്ടാണ് അനിഖ തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ അനിഖ പിന്നീട് നിരവധി സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ചു. അഞ്ചു സുന്ദരികളിലെ സേതുലക്ഷ്മിയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാർഡും താരം കരസ്ഥമാക്കി. “യെന്നെ അറിന്താല്‍, വിശ്വാസം” എന്നീ സിനിമകളില്‍ അജിത്തിന്‍റെ മകളായും വിശ്വാസത്തില് അജിത്തിന്റേയും നയന്‍താരയുടേയും മകളായും താരം എത്തി. ജോണി ജോണി യെസ് അപ്പയാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…