ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്. ഛോട്ടാ മുംബൈ എന്ന സിനിമയിലൂടെയാണ് അനിഖ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയത്. തുടങ്ങിയതെങ്കിലും ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത് ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയില്‍ മമത മോഹന്‍ദാസിന്റെ മകളായി അഭിനയിച്ച ശേഷമാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനിഖ മോഡലിങ് രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അനിഖ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ്. അതി സുന്ദരിയായാണ് അനിഖ ചിത്രങ്ങളില്‍ പ്രത്യക്ഷ പെട്ടിരിക്കുന്നത്.ചിത്റങ്ങള്ക്ക് മികച്ച പ്രതികരണമാന്ന്. ലഭിച്ചു കൊണ്ടിരിക്കുന്നത്അനിഖ പങ്കുവെച്ച കിടിലന്‍ ചിത്രങ്ങള്‍ കണ്ടുനോക്കൂ
പിന്നീട് ഫോര്‍ ഫ്രണ്ട്സ്, റേസ്, ബാവൂട്ടിയുടെ നാമത്തില്‍, 5 സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നയന, ഒന്നും മിണ്ടാതെ, യെന്നൈ അറിന്താള്‍, ഭാസ്കര്‍ ദ റാസ്ക്കല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനിഖ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചു. 2012 ല്‍ തിയ്യേറ്ററുകളിലെത്തിയ 5 സുന്ദരികള്‍ എന്ന ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി അനിഖ. ചിത്രത്തിലെ അഭിനയ മികവിന് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരവും അനിഖ നേടി. തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനോടൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അജിത്ത് നായകനായ വിശ്വാസം എന്ന ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് അനിഖ കാഴ്ച വെച്ചത്. തമിഴ് പ്രേക്ഷ കരുടെയും ഇഷ്ടതാരമായി മാറാന്‍ അനിഖയ്ക്ക് കഴിഞ്ഞു.