എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനയം കാഴ്ചവെച്ചു. അതിനു ശേഷം ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ ‘ഗായത്രി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ താരത്തെ തേടിയെത്തി. ബിരുദത്തിന്റെ അവസാന വര്‍ഷത്തിലാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.
2014 ഫെബ്രുവരി 2 ന് ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണിനെ വിവാഹം കഴിച്ചു. ഇപ്പോള്‍ വിവാഹമോചിതയാണ്. നടന് അഗസ്റ്റിന്റെ മകളാണ് ആന്‍. പിതാവിന്റെ മരണശേഷം അഭിനരംഗത്തു നിന്ന് വിട്ടുനിന്ന ആന്‍ 2015 ല്‍ നീനയിലൂടെ തിരിച്ചെത്തി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പമുള്ള തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ആന്‍. ഹൈദരാബാദില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകാനുള്ള തയാറെടുപ്പിലാണ് ആന്‍.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…