നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തര് അനില്‍. എന്നാല്‍ ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. അതിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടിയെത്തി. എസ്തര് അഭിനയത്രി മാത്രമല്ല, ഒരു അവതാരിക കൂടിയാണ്. ഒരുപാട് ചാനലില്‍ താരം അവതാരിക ആയിട്ട് തിളങ്ങി നിന്നിട്ടുണ്ട്.
ബാല താരമായി അഭിനയ രംഗത്തെത്തി നായികാ പദവിയിലെത്തിയ ചുരുക്കം നടിമാരിലൊരാളാണ് എസ്തര് അനില്‍. ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത് വളരെ പെട്ടെന്നാരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജിവമായ താരം എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബീച്ചിലെ മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് വിവാദങ്ങളും വിമര്‍ശങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ അതിനെല്ലാം താരം മറുപടി നല്‍ക്കാറുമുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…