കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അന്ന ബെൻ തന്റെ സുഹൃത്തിന്റെ കല്യാണത്തിനായി നടത്തുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ താരം വളരെ മോഡേൺ ലുക്കിൽ ആണ് ഉള്ളത്. താരവും താരത്തിന്റെ സുഹൃത്തുക്കളും അതീവ സുന്ദരികളാണ്.
ആഘോഷത്തിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ അവർ പങ്കു വെച്ചിട്ടുണ്ട്. എന്നാലും കാണുന്നവർക്ക് “എന്റെ ബേബി മോളെ ഇത് നീ തന്നെയാണോ” എന്ന് ചോദിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് അവ. ഒട്ടേറെ മോശം മണ്ട്സും ഈ ഫോടോസിന് ലഭിച്ചിട്ടുണ്ട്. തരാം അതിനു എതിരെ പ്രതികരിച്ചിട്ടില്ല ഇതുവരെ. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…