നടന് അനൂപ് കൃഷ്ണന് വിവാഹിതയായി. ജനുവരി 23ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് രാവിലെ ആറിനും ഏഴിനുമിടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. ഐശ്വര്യയാണ് വധു.
സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സാരര്ഥിയായി. ഐശ്വര്യ ഡോക്ടറാണ്. രണ്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു.
View this post on Instagram
പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ്. അച്ഛന് ഉണ്ണികൃഷണന് റെയില്‍വേ മെയില്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. അമ്മ: ശോഭന, സഹോദരി: അഖില.