കഴിഞ്ഞ ദിവസമായിരുന്നു ബിഗ്‌ബോസ് താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം. ബിഗ് ബോസ് വീട്ടില്‍ വെച്ചായിരുന്നു അനൂപ് തന്റെ പ്രണയിനിയെക്കുറിച്ച് വാചാലനായത്. എന്‍ഗേജ്മെന്റ് ചിത്രങ്ങളും വീഡിയോയും അനൂപ് പങ്കു വെച്ചിരുന്നു. എന്നാല്‍ പ്രണയിനി ഐശ്വര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയ്മിങ്ങും ഉയര്‍ന്നു.
നിമിഷനേരം കൊണ്ടായിരുന്നു അനൂപിന്റെ എന്‍ഗേജ്മെന്റ് ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയത്. ഇതാണോ ഇഷ, ഈ പെണ്‍കുട്ടിയെയാണോ അന്ന് കാണിച്ചത്, അനൂപിന് ആള് മാറിപ്പോയോ തുടങ്ങിയ ചോദ്യങ്ങളുമായാണ് ചിലരെത്തിയത്. അതിനൊപ്പമായി ഐശ്വര്യയെ ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കമന്റുകളുമുണ്ടായിരുന്നു. തടി കൂടുതലാണെന്നും കുറക്കുന്നത് നല്ലതായിരിക്കുമെന്നൊക്കെയായിരുന്നു കമന്റുകള്‍.
വിമര്‍ശനങ്ങള്‍ തുടരവെയായിരുന്നു മറുപടിയുമായി അനൂപ് എത്തിയത്. എന്‍ഗേജ്മെന്റിനിടയിലെ ഫോട്ടോ പങ്കുവെച്ചായിരുന്നു അനൂപിന്റെ മറുപടി. ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു. ഞങ്ങള്‍ എന്‍ഗേജ്ഡായി, അതില്‍ കൂടുതലൊന്നുമില്ല, കുറവും, അത്രേയുള്ളൂ എന്നായിരുന്നു അനൂപ് കുറിച്ചത്. സ്റ്റോപ്പ് ബോഡി ഷെയ്മിങ്, സ്റ്റോപ്പ് ബെയ്മിംഗ്, തിങ്ക്, പോസിറ്റീവ് വൈബ്സ് തുടങ്ങിയ ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…