നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം.നന്ദു ആനന്ദ്,അലിൻസിയർ, റോഷൻ ഉല്ലാസ്,കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആരോമൽ എന്ന ഗാനം പുറത്തിറങ്ങി.4 മ്യുസിക്ക്സ് ഈണം പകരുന്ന ഗാനം ആലപിച്ചത് പി ജയചന്ദ്രൻ ആണ്.