പാർവതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉയരെ.നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ആസിഡ് ആക്രമത്തെ അതിജീവിച്ച സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ
ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി ഇപ്പോൾ.ഉയർന്നു പറക്കേണ്ട സിനിമ തന്നെയാണ് ഉയരെ എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അരുൺ ഗോപി ഇപ്പോൾ.
അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
ഉയരെ കണ്ടു…!! ഉയർന്നു പറക്കേണ്ടെ സിനിമതന്നെയാണ് ഉയരെ എല്ലാ അർത്ഥത്തിലും, സഞ്ജയ് ബോബി അവർ എഴുതകയല്ല കാണിച്ചുതരുകയാണ് ക്യാമറ കണ്ണിലൂടെ ജീവിതം, മനു നിങ്ങൾ എന്തെന്നില്ലാത്ത ഒരു പ്രതീക്ഷ തന്നെയാണ്..!! പ്രിയ കൂട്ടുകാർ ആസിഫും ടോവിനോയും നിങ്ങളെക്കുറിച്ചു അഭിമാനം മാത്രം എന്നും എപ്പോഴും!! പാർവതി തന്നെയാണ് ഈ ചിത്രത്തിന്റെ പല്ലവി ബാക്കി എല്ലാരും മികച്ച അനുപല്ലവിയായി മാറി!! ഒറ്റവാക്കിൽ മനോഹരം!!
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…