‘സഖാവ്’ എന്ന കവിതയുടെ ആലാപനത്തിലൂടെ സംഗീതപ്രേമികളെയാകെ കയ്യിലെടുത്ത ഗായികയാണ് കണ്ണൂര്‍ സ്വദേശിയായ ആര്യ ദയാല്‍. നിരവധി ഗാനങ്ങളുടെ കവര്‍ രൂപങ്ങള്‍ ആര്യ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ആര്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു കവര്‍ ഗാനം ട്രോളുകളും വിമര്‍ശനങ്ങളും നേരിടുകയാണ്. ‘ഉന്റല്ലോ എയറില്‍ ഉന്റല്ലോ’, ‘പെര്‍ഫെക്റ്റ് ഒക്കെ’ തുടങ്ങി നിരവധി ട്രോള്വിമര്ശന കമന്റുകളാണ് യൂട്യൂബില്‍ നിറയെ. ആര്യയും സുഹൃത്ത് സാജനും ചേര്‍ന്നാണ് ‘അടിയേ കൊള്ളുതേ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് പുറത്തിറക്കിയത്.
ഗാനത്തിന് മിനിറ്റ് വച്ചാണ് ഡിസ്ലൈക്ക് വര്‍ധിക്കുന്നത്. അതേ സമയം വിമര്‍ശനങ്ങള്‍ കൂടിയതിനെ തുടര്‍ന്ന് ഇതൊരു കവര്‍ ഗാനമല്ലെന്നും ‘ജാം സെഷന്’ ആയിരുന്നുവെന്നും വിശദീകരണം നല്‍കിയിട്ടുണ്ട് ആര്യ. ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാല്‍, ശ്രുതി ഹാസന് എന്നിവര്‍ ചേര്‍ന്ന് പാടിയതാണ് ‘അടിയേ കൊള്ളുതേ’ എന്ന ഗാനത്തിന്റെ യഥാര്‍ഥ രൂപം. വാരണം ആയിരം എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…