തെന്നിന്ത്യന്‍ താരം ആര്യയുടെയും നടി സയേഷയുടെയും വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു.ഇന്നും നാളെയുമായിട്ടാണ് വിവാഹം നടക്കുക.ഈ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ ആണ് ഇരുവരും തമ്മിലുള്ള വിവാഹവാർത്ത പുറത്ത് വന്നത്.
ഇപ്പോൾ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.ഗജനികാന്ത് എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം കാപ്പാനിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്.
ചിത്രങ്ങൾ കാണാം