സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ജീവിതത്തിലും അല്പം ബോൾഡ് ആയി നിൽക്കുന്ന താരമാണ് ആശ ശരത്. തന്റെ ബോൾഡ്നെസ്സ് പല സന്ദർഭങ്ങളിലും ആശ തെളിയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ എഫ് എമിന് നൽകിയ അഭിമുഖത്തിൽ ഇത്തരത്തിലുള്ള ഒരു സന്ദർഭം തുറന്നുപറയുകയാണ് ആശ ശരത്.
ഒരിക്കല്‍ ആശ ശരത്തിന്റെ ഡാന്‍സ് ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയോട് അവള്‍ക്ക് പരിചയമുള്ള ഒരാള്‍ വളരെ മോശമായ രീതിയില്‍ പെരുമാറുകയുണ്ടായി.
ക്ലാസ്സിൽ എത്തിയപ്പോൾ ആ കുട്ടി വളരെ ഡൗൺ ആയി ഇരിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചറിഞ്ഞ ആശ നേരെ അയാളുടെ ഫ്ലാറ്റിലെത്തി കാര്യം പറഞ്ഞതിനുശേഷം കാരണത്തിനിട്ട് ഒന്ന് പൊട്ടിച്ചു. ഒപ്പം പോലീസിൽ കംപ്ലൈന്റ് ചെയ്തയാൾക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്തു.പെൺകുട്ടികൾ ഭയന്ന് ഇതൊന്നും പുറത്തുപറയാതെ ഇരിക്കുമ്പോഴാണ് ഇത്തരം സന്ദർഭങ്ങൾ കൂടി വരുന്നതെന്നും ആശ ഇതിനോടൊപ്പം കൂട്ടിച്ചേർത്തു. അസുഖകരമായ എന്ത് അനുഭവം ഉണ്ടായാലും അതിനെതിരെ പ്രതികരിക്കണമെന്ന മാതാപിതാക്കളുടെ വാക്കുകളാണ് തനിക്ക് പ്രചോദനം എന്നും ആശാ ശരത് പറഞ്ഞു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…