മകളുടെ പിറന്നാള്‍ ആഘോഷമാക്കി നടന്‍ ആസിഫ് അലി. ആസിഫിന്റെ മകള്‍ നാലു വയസുകാരി ഹയയുടെ പിറന്നാളാണ് താരം ഗംഭീരമാക്കിയത്. മകള്‍ക്കായി ഒരു വമ്പന്‍ സര്‍പ്രൈസാണ് താരം ഒരുക്കിയത്. നാലു വയസ്സുകാരിയായ മധുരം ഒരുപാട് ഇഷ്ടമുള്ള ഹയക്ക് സ്വന്തമായൊരു ബേക്ക് ഹൗസാണ് ബര്‍ത്ത് ഡേ സമ്മാനമായി ആസിഫലി നല്‍കിയത്. കുടുംബത്തിലെ എല്ലാവരും ഹയയ്ക്കും ആദമിനും ഒപ്പം ബേക്ക് ഹൗസ് ജീവനക്കാരുടെ അതേ പോലുള്ള തൊപ്പിയും വസ്ത്രങ്ങളൊക്കെ ധരിച്ച് പിറന്നാള്‍ ആഘോഷം ഗംഭീരം ആക്കി.
ജ്യൂസ് നിറച്ച കൈവണ്ടി ചേട്ടന്‍ ആദമിനോട് ഒപ്പം ഹയ ഉന്തിത്തള്ളി ആര്‍ത്തു വിളിച്ചു കൊണ്ടാണ് ബേക്ക് ഹൗസ് ഉദ്ഘാടനം ചെയ്തത്. ആസിഫ് തന്നെയാണ് ചിത്രങ്ങളും വീഡിയോയും എല്ലാം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. 2017 ജൂണ്‍ രണ്ടിനായിരുന്നു ആസിഫ് അലിയുടെ ഭാര്യ സമമസ്റീന്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആദം അലി, ഹയ തുടങ്ങിയവരാണ് ആസിഫ് അലിയുടെയും സമയുടെയും മക്കള്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…