ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ ഇന്നലെ തിയേറ്ററുകളിൽ റിലീസിനെത്തി. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.പി എസ് ജയഹരി ആണ് സംഗീത സംവിധായകൻ. ചിത്രത്തിൽ പി ജയചന്ദ്രൻ ആലപിച്ച ആട്ടുതൊട്ടിൽ എന്ന ഗാനം റിലീസായി.ഗാനം കാണാം