തമിഴകത്തിന്റെ സ്വന്തം സുന്ദരി അതുല്യ രവിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ കീഴടക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടി തന്നെയാണ് ഈ ഫോട്ടോസ് എല്ലാം പങ്ക് വെച്ചത്. 2017ൽ പുറത്തിറങ്ങിയ കാതൽ കൺ കാട്ടുതേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അതുല്യയുടെ തീയറ്ററുകളിൽ റിലീസ് ചെയ്ത അവസാന ചിത്രം നാടോടികൾ 2വാണ്. ഛായാഗ്രാഹകൻ ഗൗതം രാജേന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.