പ്രേക്ഷകരെ ഏറെ ആവേഷത്തിലാഴ്ത്തിയ സിനിമയാണ് ബാഹുബലി.രണ്ട് ഭാഗങ്ങളായി ഒരുക്കിയ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.
ഇപ്പോൾ ഇതാ ചിത്രം വെബ് സീരിയസ് ആയി ഒരുങ്ങുകയാണ്.ബാഹുബലി ബിഫോർ ദി ബിഗിനിങ് എന്ന് പേരിട്ടിരിക്കുന്ന സീരിയസ് നെറ്റ്ഫ്ലിക്സ് ആണ് സംപ്രേക്ഷണം ചെയ്യുന്നത്.
ശിവകാമി ദേവിയുടെ ജീവിതവും വളർച്ചയും ആണ് സീരിയസ് ചർച്ച ചെയ്യുന്നത്.രണ്ട് സീസണുകളിൽ ആയിട്ടായിരിക്കും സീരിയസ് സംപ്രേഷണം ചെയ്യുന്നത്.
രാജമൗലിയും ആർക്ക മീഡിയ വർക്കും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്.ദേവ കട്ട,പ്രവീണ്‍ സറ്ററു എന്നിവർ ചേർന്ന് സീരിയസ് സംവിധാനം ചെയ്യും