ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു. പുതുവര്‍ഷത്തില്‍ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചിരിക്കുന്നത് . താരത്തിന്റെ ജീവിത സഖി ആകുന്നത് നടിയും മോഡലുമായ എലീന കാതറിന് ആണ്.
മോഡലിംഗ് രംഗത്ത് സജീവമായ എലീന ആരാധകര്‍ക്ക് പരിചിതമായ താരമാണ്. റിയാലിറ്റി ഷോയിലൂടെയാണ് എലീന ഇന്‍ഡസ്ട്രിയല്‍ കാലെടുത്തുവച്ചത.് ഇരുവരും വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എലീന തന്നെയാണ് വിവാഹ വാര്‍ത്തയും പുറത്തു വിട്ടിരിക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കും എന്നാണ് പുറത്തുവരുന്ന പുതിയ വാര്‍ത്ത.
മോഡലിംഗ് രംഗത്ത് വളരെ സജീവമായ എലീന സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവ് ആണ.് മലയാള സിനിമയില്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ബാലുവിന് സാധിച്ചിട്ടുണ്ട്, ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് ലൂടെയാണ് ബാലു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത.് 2019 അവസാനിക്കുമ്പോള്‍ താരം ഇതിനോടകം നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട.് വിവാഹ പ്രത്യേകതകളോ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും വിവാഹത്തിന്റെ കാത്തിരിപ്പിലാണ് വാര്‍ത്ത അറിഞ്ഞതു മുതല്‍ ആരാധകരും. താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത് നിരവധി പേരാണ്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വളരെ പ്പെട്ടന്നാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്.
.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…