Big Boss fame Diya Sana faces sexual harassment in bus
ബിഗ് ബോസിലൂടെ മലയാളിക്ക് പരിചിതയായ ദിയ സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സനക്കെതിരെ ബസിൽ വെച്ച് ലൈംഗിക അതിക്രമം. ദിയ തന്നെയാണ് ലൈവ് വീഡിയോയിലൂടെ സംഭവം പുറത്തറിയിച്ചത്. ഉറങ്ങി കിടക്കുവായിരുന്ന ദിയയുടെ ടി ഷർട്ടിന് പിന്നിലൂടെ കൈയ്യിട്ട് യുവാവ് ശല്യപ്പെടുത്തിയെന്നാണ് വീഡിയോയിൽ ദിയ പറയുന്നത്. മുനവ്വർ എന്നാണ് യുവാവിന്റെ പേരെന്ന് ഫേസ്ബുക്കിൽ ലൈവ് വീഡിയോയിലൂടെ ദിയ വ്യക്തമാക്കുന്നു. മംഗലാപുരത്തിന് പോകുമ്പാഴാണ് സംഭവം നടന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…