ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവരും പ്രോഗ്രാമിലെ കെമിസ്ട്രി ഇപ്പോള്‍ ജീവിതത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ് . ബിഗ് ബോസ് പരിപാടിയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒടുവില്‍ ആ ബന്ധം വിവാഹത്തില്‍ എത്തുകയായിരുന്നു.
പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ആണ് ഇരുവരും. ഇപ്പോഴിതാ ശ്രീനിഷ്-പേളി പോലെ ജീവിതത്തിലും ഒരുമിക്കാന്‍ ഒരുങ്ങുകയാണ് പുതിയ മത്സരാര്‍ത്ഥികള്‍. പേര്ളിഷിനു ശേഷം ബിഗ് ബോസ് എത്തുന്ന പുതിയ ദമ്പതികളാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് ശ്രീനിഷും പേര്ളിയും. പുതിയ ദമ്പതികള്‍ ആരാണെന്ന് അറിയാനുള്ള ഉള്ള ആകാംക്ഷയിലാണ് ആരാധകര്‍ ഇപ്പോഴുള്ളത്.
പക്ഷേ ഈ സന്തോഷ വാര്‍ത്ത വരുന്നത് മലയാളത്തില്‍ നിന്നല്ല.കന്നടയിലെ ബിഗ് ബോസ് താരങ്ങളായ നിവേദിത ഗൗഡയും ചന്ദന്‍ ഷെട്ടിയും ആണ് ജീവിതത്തില്‍ ഒരുമിക്കുന്നത്. ബിഗ് ബോസ് വേദിയില്‍ വച്ചാണ് ഇരുവരും വരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരിക്കുകയാണ്. നിരവധി ആരാധകരാണ് താരങ്ങള്‍ക്ക് വിവാഹ ആശംസകള്‍ കള്‍ അറിയിച്ചിരിക്കുന്നത്.സംഗീത സംവിധായകനാണ് ചന്ദന്‍. ഇരുവരും ബിഗ്ബോസിലൂടെ പരിചയപ്പെട്ട ശേഷമാണ് ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനം എടുത്തത്. ചന്ദന്‍ നിവേദിതയെ പൊതുവേദിയില്‍ വച്ച് പ്രപോസ് ചെയ്തതും വിവാദമായിരുന്നു. ഇതിന് ശേഷമാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…