ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ബിജു മേനോൻ.നല്ലൊരു കഥ ഉണ്ടെങ്കിൽ ആർക്കും ബിജു മേനോനെ സമീപിക്കാം പറയുന്നത് ബിജു മേനോൻ തന്നെയാണ്.
സിനിമ ആര് സംവിധാനം ചെയ്യുന്നു എന്നതിനല്ല താന്‍ പ്രാധാന്യം നല്‍കുന്നത്. അതിന്റെ കഥ എങ്ങനെയാണ് എന്നതിനാണെന്ന് നടന്‍ ബിജു മേനോന്‍. നല്ല കഥയുമായി ആര്‍ക്കും തന്നെ സമീപിക്കാമെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
‘ആവര്‍ത്തനം ഒഴിവാക്കാനാണ് ഞാന്‍ താന്‍ പരമാവധി ശ്രദ്ധിക്കാറുള്ളത്. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ എത്തുന്നതെല്ലാം നായക വേഷങ്ങളാണ്. അത്തരത്തിലുള്ള ഒരു വില്ലന്‍ വേഷത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അത് ഏത് പ്രായത്തിലുള്ളതാണെങ്കിലും സ്വീകരിക്കും.
പോലീസ് വേഷങ്ങളില്‍ നിന്ന് ഇടവേളയെടുത്തത് നിരന്തരം അത് തന്നെ ചെയ്ത് മടുത്തത് കൊണ്ടാണെന്നും ബിജു മേനോന്‍ പറയുന്നു.
മമ്മൂട്ടിയെ ആദ്യമായി കാണുന്നത് വിഷ്ണു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് പിന്നീട് അഴകിയ രാവണന്റെ സെറ്റിലും അദ്ദേഹം സിനിമയില്‍ ചെയ്ത വേഷങ്ങള്‍ കണ്ടപ്പോള്‍ പേടിയായിരുന്നു. എനിക്ക് മമ്മൂട്ടി വല്ല്യേട്ടന്‍ തന്നെയാണ് ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…