ധനുഷ് നായകനായ ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പട്ടാസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കൊടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് ദൂരൈ…
തെന്നിന്ത്യയിലെ താരറാണി നയന്‍താര ആദ്യമായി പൊതുവേദിയില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് വിഘ്‌നേശ്വരനും നയന്‍താരയുടെയും വിവാഹമാണ്. പക്ഷേ ഇരുവരും തങ്ങളുടെ…
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഗായികയായി അഭിനേതാവായും താരത്തെ ആരാധകര്‍ക്ക് പരിചിതമാണ്. 2019 സിതാരയ്ക്ക് ഏറ്റവും മികച്ച വര്‍ഷമായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാന്‍ താരത്തിന്…
പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുല്‍ തമ്പി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കാമക്കാപട്ടിക്കടുത്താണ് വാഹന അപകടം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ നകുല്‍…
പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞു തമിഴകത്തെ പ്രിയതാരം സൂര്യ. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി അഭിനയകുലപതി ആയി തമിഴകം അടക്കിവാഴുന്ന താരം സാമൂഹിക പ്രവര്‍ത്തനങ്ങളിലും വളരെ സജീവമാണ്. സമൂഹത്തില്‍…
പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കരീയറിലെ വമ്പന്‍ സിനിമയായാണ് ആടുജീവിതം പുറത്തിറങ്ങുന്നത് ബെന്യാമിന്‍ എഴുതിയ ആടുജീവിതം…
ഏതൊരു ആണിന്റെയും ഉയര്‍ച്ചയില്‍ ഒരു പെണ്ണിന്റെ സാന്നിധ്യമുണ്ടാകുമെന്ന് പൊതുവെ ഒരു ചൊല്ലുണ്ട്. തമിഴകത്തിന്റെ ഇളയദളപതി വിജയ്ക്കുമുണ്ട് അങ്ങനൊരു വളയിട്ട കൈകള്‍. പൊതുവേദികളില്‍ മറ്റുള്ള താരങ്ങളെപ്പോലെ വിജയ് കുടുംബത്തെ…
നടന്‍ രണ്‍വീര്‍ സിങ്ങും ദീപികയും ബോളിവുഡിലെ സ്‌റ്റൈലിഷ് ദമ്പതികളാണ്. ഇരുവരുടേയും വസത്രധാരണം എപ്പോഴും ബോളിവുഡ് കോളങ്ങളിലും ശ്രദ്ദ നേടാറുണ്ട്. മുഖ്യ വേദികളില്‍ താരങ്ങള്‍ എത്തുന്ന സ്റ്റൈലും വസ്ത്രവും…
ദിലീപിന് പിന്നാലെ മൊട്ടയടിച്ച് കിടിലന്‍ മേക്കോവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ജയറാം. മൊട്ട അടിച്ചതിന് പിന്നാലെ ശരീരഭാരം 20 കിലോ കുറച്ചാണ് താരം പുതിയ ചിത്രത്തില്‍ എത്തുന്നത്. നമോ…
ഷെയിന്‍ നിഗത്തിന്റെ വിലക്കിന് വീണ്ടും വഴിത്തിരിവ്. വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഉപാധി വെച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുതിയ തീരുമാനം അറിയിച്ചത്. ഉല്ലാസം എന്ന ചിത്രത്തിലെ ഡബ്ബിംഗ്…