നടന് രണ്‍വീര്‍ സിങ്ങും ദീപികയും ബോളിവുഡിലെ സ്റ്റൈലിഷ് ദമ്പതികളാണ്. ഇരുവരുടേയും വസത്രധാരണം എപ്പോഴും ബോളിവുഡ് കോളങ്ങളിലും ശ്രദ്ദ നേടാറുണ്ട്. മുഖ്യ വേദികളില്‍ താരങ്ങള്‍ എത്തുന്ന സ്റ്റൈലും വസ്ത്രവും എല്ലാം സോഷ്യല്‍ മീഡിയയിലും ചര്‍ച്ച വിഷയമാകാറുണ്ട്. വ്യത്യസ്തമായ വസ്ത്രം ധരിച്ച് എത്താന്‍ താരങ്ങള്‍ മിക്കപ്പോഴും ശ്രദ്ദിക്കാറുണ്ട്.
രണ്‍വീര്‍ വളരെ റൊമാന്റിക്കാണെന്നും പക്ഷെ വളരെ പെട്ടെന്ന് സന്തോഷിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന് പ്രകൃതക്കാരന് ആണെന്നും ദീപിക പറഞ്ഞു. അന്ന് പരിപാടിയില്‍ രണ്‍വീര്‍ എത്തിയത് ലൂസ് പാന്റ് ധരിച്ചായിരുന്നു, പരിപാടിയില്‍ താരം ഡാന്‍സ് ചെയ്യുകയായിരുന്നു പെട്ടെന്ന് പാന്റ് സ്റ്റിച്ച് പൊട്ടിപ്പോയി രണ്‍വീറിന്റെ ശബ്ദം മാറി തനിക്ക് ടെന്‍ഷന്‍ ആകുകയും ചെയ്തുവെന്നും ദീപിക പറഞ്ഞു. എല്ലാവരും പരിപാടി ആസ്വദിച്ചപ്പോള്‍ താന്‍ അവിടെ ഇരുന്ന് കീറിയ പാന്റ് തുന്നുകയായിരുന്നുവെന്ന് ദീപിക പറഞ്ഞു. മാത്രമല്ല എല്ലാ വീട്ടമ്മമാരെ പോലെ താനും രണ്‍വീറിന്റെ പോക്കറ്റില്‍ നിന്നും പൈസ കട്ടെടുക്കാറുണ്ടെന്നും താരം പറഞ്ഞു. താരത്തിന്റെ പുറത്തിറങ്ങാനിക്കുന്ന ഏറ്റവും പുതിയ ചിത്രം ഛാപക് ആണ്. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പ്രമേയം
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…