Entertainment News

ഇത് മമ്മൂട്ടിയുടെ നൂറുകോടി ചിത്രമാകുമോ? ചരിത്രമാകാൻ ഭീഷ്മപർവ്വം എത്തുന്നു, ട്രയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

പാതിരാത്രി ഒരു മണിക്ക് ആയിരുന്നു ഭീഷ്മപർവ്വം സിനിമയുടെ ട്രയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. റിലീസ് ആയി ഒരു ദിവസം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ട്രയിലർ രണ്ടര മില്യണിന് മുകളിൽ…

3 years ago

ആറാട്ട് ഒരു മികച്ച എന്റര്‍ടെയ്‌നര്‍; വിമര്‍ശിക്കാന്‍ വേണ്ടി മാത്രം തെറ്റായ പ്രചാരണം നടത്തരുത്: ജോണി ആന്റണി

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ഫെബ്രുവരി പതിനെട്ടിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും ചിത്രത്തിനെതിരെ ചില പ്രചാരണങ്ങളും നടന്നു.…

3 years ago

ആഷിഖ് അബുവിന്റെ നായകനാകാൻ മോഹൻലാൽ ഇല്ല; വാർത്ത തെറ്റെന്ന് ആന്റണി പെരുമ്പാവൂർ

സംവിധായകൻ ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത തെറ്റാണെന്ന് ആന്റണി പെരുമ്പാവൂർ. ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി കുരുവിള നിർമിക്കുന്നതോ…

3 years ago

കെപിഎസി ലളിതയും കോട്ടയം പ്രദീപും അവസാനം അഭിനയിച്ചത് തമിഴ് ചിത്രത്തില്‍

അന്തരിച്ച നടി കെപിഎസി ലളിതയും നടന്‍ കോട്ടയം പ്രദീപും അവസാനം അഭിനയിച്ചത് തമിഴ് ചിത്രത്തില്‍. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. കെപിഎസി ലളിത…

3 years ago

ആദ്യ തെലുങ്കു ചിത്രവുമായി നസ്രിയ; നായകൻ നാനി, ‘അണ്‍ട്ടെ സുന്ദരാനികി’ ജൂണ്‍ 10ന് എത്തും

മലയാളത്തിന്റെ പ്രിയനായികയാണ് നസ്രിയ ഫഹദ്. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നസ്രിയ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. നാനിയാണ് ചിത്രത്തിൽ നസ്രിയയുടെ നായകനായി എത്തുന്നത്.…

3 years ago

അതികഠിനമായ യോഗമുറകള്‍ അനായാസം ചെയ്ത് സംയുക്ത വര്‍മ; വിഡിയോ

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. സംയുക്തയുടെ ജീവിതത്തില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായി യോഗ മാറിയിട്ട് ഏറെ നാളായി. ഇടയ്ക്ക് യോഗ ചെയ്യുന്നതിന്റെ…

3 years ago

ഇനി മോഹൻലാൽ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം

യുവസംവിധായകർക്ക് ഒപ്പം മോഹൻലാൽ. താരത്തിന്റെ അടുത്ത രണ്ടു ചിത്രങ്ങളും യുവസംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പമായിരിക്കും. ഇരുവർക്കും മോഹൻലാൽ ഡേറ്റ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇത് ആദ്യമായിട്ടാണ്…

3 years ago

‘അന്ന് അവിടെ കാട്ടിക്കൂട്ടിയതിന്റെ പ്രധാന സൂത്രധാരന്മാര്‍ ലാലും മണിയന്‍പിള്ളയും’; ഒറ്റ രാത്രികൊണ്ട് ഒരു ഹോട്ടല്‍ ഒഴിപ്പിച്ച സംഭവം പറഞ്ഞ് കുഞ്ചന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചന്‍. 1970 ല്‍ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് മുതല്‍ നിരവധി സിനിമകളില്‍ കുഞ്ചന്‍ വേഷമിട്ടു. ഒരുകാലത്ത് സിനിമകളില്‍ കുഞ്ചന്‍ അവതരിപ്പിച്ച ഡിസ്‌കോ ഡാന്‍സ്…

3 years ago

‘ഗുണ്ടജയൻ’ റോഡ് ഷോ ജനങ്ങളുടെ ഇടയിലേക്ക്; തരംഗമായി പ്രചരണപരിപാടികൾ

നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് 'ഉപചാരപൂർവം ഗുണ്ടജയൻ' എത്തുന്നത്. ഫെബ്രുവരി 25നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രം റിലീസ് ആകാൻ ഒരു ദിവസം മാത്രം…

3 years ago

‘അങ്ങനെ ആ മഹാ പ്രതിഭയുടെ അവസാന ചിത്രത്തില്‍ അവരുടെ ശബ്ദമായി മാറി’; കെപിഎസി ലളിതയെ അനുസ്മരിച്ച് നടി ലളിത ശ്രീ

മലയാളത്തിലെ പ്രമുഖ നടിമാരിലൊരാളാണ് ലളിതശ്രീ. ഒരുകാലത്ത് പഴയകാല ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. ഇതുവരെ 450ലധികം സിനിമകളില്‍ ലളിത ശ്രീ വേഷമിട്ടു. ഇപ്പോഴിതാ അന്തരിച്ച അഭിനയപ്രതിഭ കെപിഎസി ലളിതയെ…

3 years ago