Malayalam Cinema

തകർത്തു, തിമിർത്താടി, ചുറ്റും കൈയടിയുടെ മേളം; വൈറലായി ‘ആറാട്ടി’ലെ പാട്ടിന്റെ റിഹേഴ്സൽ വീഡിയോ

ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ ഡാൻസ് റിഹേഴ്സൽ വീഡിയോ. ആറാട്ട് സിനിമയിലെ ഗാനത്തിന് ചുവടു വെയ്ക്കുന്നതിന് മുമ്പായുള്ള റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മോഹൻലാൽ ഫാൻസ് ക്ലബ്…

3 years ago

‘ഇനി എന്റെ കളി ഇവിടെത്തന്നെ’; ആറാട്ടിന്റെ സക്‌സസ് ടീസര്‍ പുറത്തിറക്കി

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ സക്‌സസ് ടീസര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ വിജയ ടീസര്‍ അവതരിപ്പിച്ചത്. 41…

3 years ago

ഗുണ്ട ജയനേയും കൂട്ടരേയും ഏറ്റെടുത്ത് പ്രേക്ഷകര്‍; മികച്ച പ്രതികരണം; ചിത്രം സര്‍പ്രൈസ് ഹിറ്റിലേക്ക്?

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വൈഗ ഒരുക്കിയ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയുമായാണ് ചിത്രമെത്തിയത്. സിജു വില്‍സണ്‍,…

3 years ago

‘ഒരു കാലത്ത് മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ നിത്യ മേനോനെ സ്‌നേഹിച്ചു; വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സന്തോഷ് വര്‍ക്കി

മോഹന്‍ലാലിന്റെ ആറാട്ട് തീയറ്ററിലെത്തിയതിന് പിന്നാലെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. തീയറ്ററില്‍ നിന്നുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമായിരുന്നു വൈറലാക്കിയത്. മോഹന്‍ലാല്‍ ആറാടുകയാണെന്ന് പറഞ്ഞ് വിവിധ മാധ്യമങ്ങള്‍ക്ക് മുന്നില്‍…

3 years ago

അടുത്ത ത്രില്ലറുമായി ജീത്തു ജോസഫ് എത്തുന്നു; ‘കൂമൻ’ ആരംഭിച്ചു

അടുത്ത ത്രില്ലറുമായി സിനിമാപ്രേക്ഷകരെ രസിപ്പിക്കാൻ ജീത്തു ജോസഫ് എത്തുന്നു. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രമായ കൂമന്റെ ചിത്രീകരണം ആരംഭിച്ചു. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ്…

3 years ago

ആദ്യപ്രണയം പോലെ അനുശ്രീക്ക് ആദ്യമഞ്ഞ്; കൂട്ടുകാർക്കൊപ്പം മഞ്ഞിൽ കുളിച്ച സന്തോഷം പങ്കുവെച്ച് അനുശ്രീ

സിനിമാവിശേഷങ്ങൾ മാത്രമല്ല വ്യക്തിപരമായ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്ന താരമാണ് അനുശ്രീ. ഇത്തവണ ആദ്യമായി മഞ്ഞ് ആസ്വദിച്ചതിന്റെ സന്തോഷമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. 'ആദ്യമഞ്ഞ് ആദ്യപ്രണയം പോലെയാണ്' എന്ന്…

3 years ago

മലയാളത്തനിമയിൽ മോഹൻലാൽ; ആറാട്ടിലെ ഹൃദയം കവർന്ന ഗാനമെത്തി

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മോഹൻലാൽ നായകനായി എത്തിയ ചിത്രമായ ആറാട്ട്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലെ 'താരുഴിയും' ഗാനം പുറത്തിറങ്ങി. ആഘോഷത്തിമിർപ്പിൽ മനസിൽ സന്തോഷം…

3 years ago

ഇത് മമ്മൂട്ടിയുടെ നൂറുകോടി ചിത്രമാകുമോ? ചരിത്രമാകാൻ ഭീഷ്മപർവ്വം എത്തുന്നു, ട്രയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

പാതിരാത്രി ഒരു മണിക്ക് ആയിരുന്നു ഭീഷ്മപർവ്വം സിനിമയുടെ ട്രയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. റിലീസ് ആയി ഒരു ദിവസം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ട്രയിലർ രണ്ടര മില്യണിന് മുകളിൽ…

3 years ago

ആറാട്ട് ഒരു മികച്ച എന്റര്‍ടെയ്‌നര്‍; വിമര്‍ശിക്കാന്‍ വേണ്ടി മാത്രം തെറ്റായ പ്രചാരണം നടത്തരുത്: ജോണി ആന്റണി

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ഫെബ്രുവരി പതിനെട്ടിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും ചിത്രത്തിനെതിരെ ചില പ്രചാരണങ്ങളും നടന്നു.…

3 years ago

ആഷിഖ് അബുവിന്റെ നായകനാകാൻ മോഹൻലാൽ ഇല്ല; വാർത്ത തെറ്റെന്ന് ആന്റണി പെരുമ്പാവൂർ

സംവിധായകൻ ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത തെറ്റാണെന്ന് ആന്റണി പെരുമ്പാവൂർ. ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി കുരുവിള നിർമിക്കുന്നതോ…

3 years ago