Browsing: Malayalam Cinema

അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമാകുന്ന ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ നിന്ന് തുറിച്ചുനോക്കുന്ന അപര്‍ണയാണ് ഫസ്റ്റ് ലുക്കില്‍. ജീത്തു ജോസഫിന്റെ ചീഫ്…

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന തല്ലുമാലയിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. ‘ണ്ടാക്കിപ്പാട്ട്’ എന്ന പാട്ടിന്റെ വിഡിയോയാണ് പുറത്തിറങ്ങിയത്. ടൊവിനോയുടെ കിടിലന്‍ ഡാന്‍സാണ് ഹൈലൈറ്റ്. നേരത്തേ പുറത്തിറങ്ങിയ…

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. വി. സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.…

വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പന്‍. നൈല ഉഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മകന്‍ ആര്‍ണവിനൊപ്പം പാപ്പന്‍ കാണാന്‍ തീയറ്ററില്‍…

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ്‌ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അഹാന കൃഷ്ണ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഹാന വേഷമിച്ചു. വ്‌ളോഗര്‍…

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി. ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് തീരുമാനത്തിന് പിന്നില്‍. മാറ്റംവരുത്തിയ ക്ലൈമാക്‌സുമായാണ് ചിത്രം ഇനി പ്രേക്ഷകരിലെത്തുക. അതേസമയം, ക്ലൈമാക്‌സില്‍…

ടോവിനോ തോമസ് നായകനായി എത്തിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിക്ക് ശേഷം തകർപ്പൻ ആക്ഷൻ ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എത്തുന്നു. ആർ ഡി എക്‌സ് എന്നാണ്…

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹമാധ്യമത്തിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലൊക്കേഷനില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും…

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിക്കൊപ്പം സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് പാപ്പൻ. കഴിഞ്ഞദിവസമാണ് പാപ്പൻ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന്…

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. മഹാവീര്യര്‍ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എബ്രിഡ് ഷൈനോട്…