Browsing: Entertainment News

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയാണ്…

വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ഹോ എക് ദോ പല്‍ കി’എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവന്നത്.…

നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. രാഗുല്‍ മാധവ്, അജ്മല്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ കൗതുകം…

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഐറ ഖാന്റെ വിവാഹ നിശ്ചയം ഇന്ന് മുംബൈയിൽ വെച്ച് നടന്നു. നുപുർ ഷിക്കാരെയാണ് വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ നല്ല സമയത്തിന്റെ റിലീസിങ്ങിന്…

യുവതാരം നിരഞ്ജ് മണിയന്‍പിള്ള നായകനായി എത്തിയ ചിത്രം വിവാഹ ആവാഹനം അവതരണം കൊണ്ടും ആശയം കൊണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. സാജന്‍ ആലുംമൂട്ടില്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.…

കഴിഞ്ഞദിവസം റിലീസ് ആയ അദൃശ്യം സിനിമ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. മലയാളികൾ ഇതുവരെ കണ്ടു ശീലിക്കാത്ത വളരെ വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ ത്രില്ലറാണ് അദൃശ്യം എന്നാണ്…

കഴിഞ്ഞദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽ ഒരു ചുംബനവും ചുംബിച്ചയാൾ പറഞ്ഞ ഡയലോഗും ആണ് വൈറലായി മാറിയത്. കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയൂഷ്നിയുടെ കാൽപാദത്തിൽ ഷൈജു ദാമോദരൻ…

പ്രിയതാരം മമ്മൂട്ടിക്ക് ഒപ്പം തെന്നിന്ത്യൻ സുന്ദരി ജ്യോതിക നായികയായി എത്തുന്ന ചിത്രമാണ് കാതൽ – ദ കോർ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ…

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തില്‍ കാമിയോ റോളിലെത്തി തകര്‍പ്പന്‍ പ്രകടനമാണ് നടന്‍ സൂര്യ കാഴ്ചവച്ചത്. സൂര്യ അവതരിപ്പിച്ച റോളക്‌സിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിജയിയെ…