Browsing: Entertainment News

ബാല്യകാലസഖി എന്ന സിനിമയില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് സാനിയക്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നല്‍കിയത്. തുടര്‍ന്ന് ഒരുപിടി മികച്ച…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് മുക്ത മലയാളികൾക്ക് ഇടയിൽ പ്രശസ്തയായത്. ലിസമ്മ എന്ന കഥാപാത്രമായിട്ട് ആയിരുന്നു മുക്ത എത്തിയത്. മുക്തയുടെ…

പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറി തെലുങ്ക് താരം അല്ലു അര്‍ജുന്‍. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അല്ലു അര്‍ജുന്‍ പരസ്യത്തില്‍ നിന്ന് പിന്മാറിയത്.…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അദ്ദേഹം ചെയ്ത സിനിമകളിൽ സി ബി ഐ ചിത്രങ്ങൾക്ക് എന്നും ഒരു പ്രത്യേകതയുണ്ട്. സേതുരാമയ്യർ എന്ന സി ബി ഐ…

അടുത്ത പത്തുവർഷത്തേക്ക് എങ്കിലും സിനിമയിൽ നിലനിൽക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് നടൻ പ്രഭാസ്. അതിനുള്ളിൽ സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും മനസിലാക്കാനും പറ്റുമെന്നും പ്രഭാസ് പറഞ്ഞു. സ്റ്റാർ ആൻഡ്…

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇഷ്ടം നേടിയ നടിയാണ് നവ്യ നായർ. വിവാഹത്തിനു ശേഷം വന്നു ചേർന്ന ഇടവേളയ്ക്ക് ശേഷം…

പകരം വെക്കാനില്ലാത്ത ഫ്രെയിമുകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് n ജില്ലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.…

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍…

പ്രശാന്ത് നീല്‍ ഒരുക്കിയ കെജിഎഫ് 2 രാജ്യത്താകെ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ കെജിഎഫ് 2 ന് കേരളത്തിൽ നിന്നും ലഭിച്ചിരിക്കുന്ന കളക്ഷൻ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.…

വിജയ് ചിത്രം ബീസ്റ്റിനെ വിമര്‍ശിച്ച് വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍. വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം ആശ്രയിച്ച് എടുത്ത സിനിമയാണ് ബീസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ തിരക്കഥയും…