പ്രേക്ഷക ശ്രദ്ധ നേടിയ ബിഗ് ബോസ് സീസണ്‍ ടുവില്‍ നടക്കുന്നത് അപ്രതീക്ഷിത സംഭവങ്ങള്‍. ഏറെ ജനശ്രദ്ധ ഉള്ളതും ആരാധക പിന്‍ബലമുള്ള മത്സരാര്‍ത്ഥിയായ ഡോക്ടര്‍ രജിത്തിനെയാണ് ഷോയില് നിന്നും…
മലയാള സിനിമയില്‍ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദീപിക സതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോ…
2019ല്‍ ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍. യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം…
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും,. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ബാക്കി ചിത്രീകരണത്തിന് വേണ്ടി പൃഥ്വി ഇപ്പോള്‍ ഇന്ത്യ വിട്ടിരിക്കുകയാണ്.ചിത്രത്തിനായുള്ള…
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താര കുടുംബമാണ് മല്ലിക സുകുമാരന്റെത്. ഇപ്പോഴിതാ പൂര്‍ണിമ തന്റെ പഴയകാല പത്താം ക്ലാസില്‍ പഠിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയാണ്. സോഷ്യല്‍…
പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം. ചിത്രത്തിന് വേണ്ടി പ്രത്യേകം മേക്കോവറിലെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.…
മലയാളത്തിലെ പ്രിയ താരമായ ദുല്‍ഖര്‍ സല്‍മാന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ചിത്രം തമിഴിലും മലയാളത്തിലും മികച്ച വിജയമാണ് തീര്‍ത്തിരിക്കുന്നച്. താരം…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റെത്. മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം പ്രേക്ഷകര്ക്ക് സുപരിചിതനാണ്. പേരക്കുട്ടികളും ഇപ്പോള്‍ സിനിമയില്‍ അരങ്ങേറി ക്കഴിഞ്ഞു. എല്ലാവരുടേയും വിശേഷങ്ങള്‍ അറിയാന്‍…
മലയാളത്തിലെയും തെന്നിന്ത്യയിലും ബോളിവുഡിലും സൂപ്പര്‍താരമായ ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍, ചിത്രത്തിന്റെ വിജയാഘോഷത്തില്‍ വികാരഭരിതനായി സംസാരിക്കുകയാണ് ദുല്‍ഖര്‍. ചിത്രം വലിയ…
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ റീലീസ് ആയ കൊച്ചു മലയാള ചിത്രങ്ങളും ഇനിയും റിലീസ് ആകാന്‍ പറ്റാതെ പെട്ടിയില്‍ കിടക്കുന്ന മലയാള ചിത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജിത്…