മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി. യുഎഇയുടെ ദീര്‍ഘകാല താമസ വീസയായ ഗോള്‍ഡന്‍ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ അര്‍ഹരാകുന്നത്.…
താരസംഘടനയായ 'അമ്മ'യുടെ മീറ്റിങിന് സാരിയുടുത്ത് താരസുന്ദരികള്‍. ചിങ്ങമായതിനാല്‍ ഓണക്കോടി ഉടുത്താണ് താരസുന്ദരികള്‍ ചടങ്ങിനെത്തിയത്. നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധിപേര്‍ എത്തിയിരുന്നു.…
കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായവുമായി നടനും എംപിയുമായ സുരേഷ് ഗോപി. കൊവിഡ് രൂക്ഷമായതോടെ സീസണുകളില്‍ ലഭിച്ചിരുന്ന പരിപാടികള്‍ ഇല്ലാതാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ ദുരിതത്തിലാണ്…
മലയാളികളുടെ പ്രിയ താരമാണ് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പിഷാരടിക്ക് ആരാധകരേറെയാണ്. ചിങ്ങം ഒന്നിന് കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. 'നാം…
താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും. തങ്ങളെയും രാജ്യത്തേയും താലിബാന്റെ പിടിയില്‍ നിന്ന് രക്ഷിക്കൂ എന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ ചലച്ചിത്ര…
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തീയറ്ററുകളിലെത്തിയപ്പോള്‍ സിനിമയില്‍ ആരും പെട്ടെന്ന് കാണാത്ത ഫ്രെയിമിലെ ഒരു മൂലയില്‍ നെല്‍സണ്‍ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. പക്ഷെ നെല്‍സണെ സിനിമയിലെ…
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയെക്കുറിച്ച് ആരാധികയെഴുതിയ കുറിപ്പ്. കഴിഞ്ഞ ദിവസം പുറത്തു വന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള കുറിപ്പാണ് വിവാദമായത്. മമ്മൂക്ക വല്ല പീഡനത്തിനും തന്നെ ഇരയായാല്‍…
സോഷ്യല്‍ മീഡിയയില്‍ താരമാണ് നടന്‍ മാമുക്കോയ. മനുവാര്യര്‍ ഒരുക്കിയ ചിത്രം 'കുരുതി'യിലെ മാമുക്കോയയുടെ പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. ചിത്രത്തിനെ രാഷ്ട്രീയപരമായി വിമര്‍ശിക്കുന്നവരും മാമുക്കോയയുടെ 'മൂസ ഖാദര്‍' മികച്ചു…
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ കനക്കുകയാണ്. ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍…
തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. എന്നാല്‍ അതിനു ശേഷം വന്ന വാര്‍ത്ത ശെരിക്കും ഞെട്ടിക്കുന്നതാണ്. താരത്തിന് അപകടം…