Actor

ഇത് വേറെ ലെവല്‍ ഡെഡിക്കേഷന്‍, ഗൗതം മേനോന്‍ ചിത്രത്തിനായി ചിമ്പു കുറച്ചത് 15 കിലോ

ആരാധകരെ ഞെട്ടിച്ച് നടന്‍ ചിലമ്പരശന്റെ പുതിയ മേക്കോവര്‍. ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രമായ 'വെന്ത് തനിന്തത് കാടി'നു വേണ്ടി താരം കുറച്ചത് 15 കിലോയാണ്.…

3 years ago

‘സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്’, ഇച്ചാക്കയ്ക്ക് ഇത് നന്നായറിയാം; മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍

മമ്മൂട്ടി സിനിമയിലെത്തിയിട്ട് അമ്പതു വര്‍ഷം തികയുന്ന വേളയില്‍ മമ്മൂട്ടിയെക്കുറിച്ച് വേറിട്ട കുറിപ്പുമായി മോഹന്‍ലാല്‍. അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ…

3 years ago

‘അടുത്തെങ്ങാനും ദുല്‍ഖര്‍ അച്ഛനും മമ്മൂട്ടി മകനും ആയി വല്ല സിനിമയും വരുമോ?’ മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ട് ആരാധകന്റെ ചോദ്യം

ഓരോ ഇടവേളകളില്‍ പുതിയ ഗെറ്റപ്പിലെത്തി ആരാധകരെ ഞെട്ടിക്കാറുണ്ട് നടന്‍ മമ്മൂട്ടി. അവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും കിടിലന്‍ ഗെറ്റപ്പിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. മുടി…

3 years ago

‘സ്‌ക്രീനിന് പുറത്തും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു താരമുണ്ടെങ്കില്‍ അത് ലാലേട്ടനായിരിക്കും’; ലക്ഷ്മി മഞ്ചു

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ മോഹന്‍ലാലും നടി മീനയും തെലുങ്ക് താരം മോഹന്‍ബാബുവിന്റെ ആതിഥ്യം സ്വീകരിക്കാന്‍ പോയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ഹൈദരാബാദ് ഷെഡ്യൂളിനിടെ…

3 years ago

‘നിങ്ങളുടെ ശിവന്‍, എന്റെ ഒരേയൊരു സജിന്‍’, ഫോട്ടോ പങ്കുവെച്ച് ഷഫ്‌ന

മലയാളികളുടെ പ്രിയതാരമാണ് ഷഫ്‌ന. ബാലതാരമായാണ് ഷഫ്‌ന സിനിമയിലേക്കെത്തുന്നത്. ഷഫ്‌നയുടെ ഭര്‍ത്താവ് സജിനും ഇന്ന് പ്രേക്ഷകരുടെ പ്രിയ താരമാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഷഫ്‌ന പങ്കുവെച്ച…

3 years ago

എട്ടു വര്‍ഷത്തെ ബാച്ച്‌ലര്‍ ലൈഫിന് അവസാനം, നടന്‍ ബാലക്ക് സെപ്റ്റംബര്‍ അഞ്ചിന് വിവാഹം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ ബാലയേയും ഗായിക അമൃത സുരേഷിനേയും മകള്‍ അവന്തികയേയും കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മകള്‍ക്ക് കൊവിഡാണ് എന്ന രീതിയില്‍ വ്യാജ വാര്‍ത്ത…

3 years ago

‘ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്, ക്രിസ്തു ഇതാണോ പഠിപ്പിച്ചത്?’ സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ചയാളോട് ടിനി ടോം

സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടന്‍ ടിനി ടോം. നടിയെ ആക്രമിച്ചകേസില്‍ ജനപ്രിയനായകന്‍ നടത്തിയ പിആര്‍ വര്‍ക്ക് നടത്തിയതു പോലെ ക്രിസ്ത്യാനികളുടെ വായടപ്പിക്കാമെന്ന്…

3 years ago

അന്‍പതുവര്‍ഷത്തെ അഭിനയജീവിതത്തിന് ബിജെപിയുടെ ആദരവ്, മമ്മൂട്ടിയെ വീട്ടിലെത്തി പൊന്നാട അണിയിച്ച് കെ.സുരേന്ദ്രന്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ബിജെപിയുടെ ആദരം. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് പാന്നാട അണിയിച്ചാണ് സംസ്ഥാന ബിജെപി ഘടകം അദ്ദേഹത്തെ ആദരിച്ചത്. ബിജെപി എറണാകുളം…

3 years ago

ലാലേട്ടനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് എല്‍സമ്മ എന്ന ആണ്‍കുട്ടി, ഏറ്റെടുത്ത് ആരാധകര്‍

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനയം കാഴ്ചവെച്ചു. അതിനു ശേഷം ആര്‍ട്ടിസ്റ്റ് എന്ന…

3 years ago

‘ഇ ബഡ്ജറ്റോ? എന്താ സംഭവം…’: ‘ഇ-ബുള്‍ ജെറ്റ്’ ഫോണ്‍ കോളില്‍ വൈറലായി മുകേഷിന്റെ മറുപടി

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പരാതിയുമായി നടനും എംഎല്‍എയുമായ മുകേഷിനെ വിളിച്ച് ആരാധകര്‍. അറസ്റ്റിനു പിന്നില്‍ വേറെ കളികളുണ്ടെന്നും ഒന്നിടപെടണമെന്നും മുകേഷിനോട് ഇവര്‍ ആവശ്യപ്പെട്ടു.…

3 years ago