Browsing: Actor

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും മലയാളികളുടെ മനസ്സില്‍ റൊമാന്റിക് ഹീറോയാണ് ചാക്കോച്ചന്‍. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ മലയാളസിനിമാ ലോകത്തെത്തിയത്. അന്‍പതിലേറെ മലയാളചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.…

സോഷ്യല്‍മീഡിയയില്‍ വൈറലായി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങള്‍. ഇരുവരും ഒരുമിച്ച് ദുബായില്‍ നിന്നുള്ള ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യുഎഇ…

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസമാണ് നടന്‍ മോഹന്‍ലാല്‍ ദുബായിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ സുനില്‍ ഷെട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു…

തിരുവോണ നാളില്‍ ഓണാശംസകള്‍ നേര്‍ന്ന് നടന്‍ ഗിന്നസ് പക്രു. കുടുംബ ചിത്രം പങ്കുവച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള മനോഹരമായ ഓണച്ചിത്രമാണ് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്…

ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും ദുബായിലെത്തി. താരം ദുബായിലെത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. 2020-ല്‍ മോഹന്‍ലാല്‍ ദുബായില്‍ സ്വന്തമായി വീട് വച്ചിരുന്നു. യുഎഇയുടെ…

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ദിലീപിനു വേണ്ടി സംസാരിച്ച ആളുകളില്‍ ഒരാളായിരുന്നു നടന്‍ മഹേഷ്. തൊണ്ണൂറുകളില്‍ സിനിമയില്‍ സജീവമായിരുന്ന മഹേഷ് ഇപ്പോള്‍ സിനിമയില്‍ വല്ലപ്പോഴും മാത്രമേ മുഖം…

നടന്‍ ബാല വിവാഹിതനാകുന്നു എന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ബാല വിവാഹിതനാകുമെന്നാണ് വാര്‍ത്തകള്‍.…

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം ഇതാദ്യമായി വിദേശ യാത്ര നടത്തി നടന്‍ മമ്മൂട്ടി. ദുബായിയിലേക്കാണ് മമ്മൂട്ടി യാത്ര തിരിച്ചത്. യാത്രക്കിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ താരത്തിന്റെ…

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ്…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലെ വിഷ്ണു വി നായര്‍. പ്രേമം എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പ്രേംജിത്ത് ശങ്കര്‍ എന്നാണ് കഥാപാത്രത്തിന്റെ മുഴുവന്‍…