മലയാളത്തിൽ മാത്രമല്ല തമിഴകത്തും ഇളയദളപതി വിജയുടെ അനിയത്തിക്കുട്ടിയായും ധനുഷിന്റെ കുറുമ്പി കാമുകിയായുമൊക്കെ തിളങ്ങിയ താരമാണ് ശരണ്യ. പ്രസരിപ്പും ഊർജവും നിറഞ്ഞുതുളുമ്പുന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിവാഹിതയായി, രണ്ടു…
കോവിഡ് കാലത്ത് ചുറ്റും നോക്കിയാൽ പലതരം മാസ്ക്ധാരികളെ കാണാം അവരെയൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് നടി മാളവിക മോഹനൻ. അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വിഡിയോയിൽ…
നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ രോഹിത് പി.നായരാണ് വരന്‍. എന്‍ജീയറാണ് രോഹിത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
തന്റെ കോവിഡ് അനുഭവങ്ങൾ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ, കോവിഡ് പോസിറ്റീവ് ആയി ക്വാറന്റൈൻ കഴിഞ്ഞപ്പോൾ തനിക്ക് ഉണ്ടായ നടുക്കുന്ന അനുഭവങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സാനിയയുടെ കുറിപ്പിന്റെ…
സീരിയൽ നടിയും മോഡലും ആയ സുമി റാഷികിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണിപ്പോൾ വൈറൽ ആകുന്നത്. നവീൻ അറക്കലിനോടൊപ്പമാണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്. നവീൻ അറക്കൽ മിനിസ്ക്രീൻ…
കഴിഞ്ഞ ദിവസം നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ആളെ പോലീസ് പിടികൂടിയിരുന്നു. കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാനയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് രാത്രി പത്ത്…
ബുര്‍ജ് ഖലീഫയുടെ വാളില്‍ ആദ്യമായി ഒരു മലയാളിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു. ദുബായിലെ അറിയപ്പെടുന്ന ടിക്ടോക്കറും മോഡലുമായ ജുമാന ഖാന്റെ ചിത്രമാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ്…
മഞ്ജു വാര്യരുടെ കിം കിം കിം ഗാനത്തിന് ചുവടു വെച്ച് നടിമാരായ ബീന ആന്റണിയും പൊന്നമ്മ ബാബുവും. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യര്‍ ചിത്രമായ ജാക്ക്…
നടി മാളവിക മോഹന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിജയ് ചിത്രം മാസ്റ്ററിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു മാളവിക. മാളവിക സിനിമയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ…
മിനിസ്‌ക്രീനിൽ കൂടി പ്രെസ്ക്ഷകർക്ക് വളരെ പരിചിതമായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാധിക്കയുടെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ ശ്രദ്ധ നേടാറുണ്ട്, പലപ്പോഴും…