സോഷ്യല്‍മീഡിയയിലെ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റിപ്പോയി !!! മറുപടിയുമായി മഞ്ജു പത്രോസ് ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന…
തെന്നിന്ത്യയിലെ മുന്‍ നിര യുവ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് സാമന്ത അക്കിനേനി. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താര മൂല്യമുള്ള നിരവധി കഥാപാത്രങ്ങള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള…
സോഷ്യൽ മീഡിയയിലെ ഡബ്സ് മാഷ് ക്യൂൻ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. ടിക് ടോക്കിലൂടെ സൗഭാഗ്യയ്ക്കൊപ്പം വീഡിയോകൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ ആണ് വരൻ. ഏറെ നാളെത്തെ…
രമ്യ നമ്പീശനെ ഇനി മൾട്ടി ടാലൻറ് സ്റ്റാർ എന്ന് വിളിക്കാം. അഭിനേത്രിയായും ഗായികയായും അവതാരകയായും സംവിധായികയായും രമ്യ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായി…
ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം…
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഗായികയായി അഭിനേതാവായും താരത്തെ ആരാധകര്‍ക്ക് പരിചിതമാണ്. 2019 സിതാരയ്ക്ക് ഏറ്റവും മികച്ച വര്‍ഷമായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാന്‍ താരത്തിന്…
പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ മലയാള സിനിമയിലെ നിരവധി പേരാണ് പങ്കെടുത്തത്. ജനങ്ങളും സിനിമാ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ പരിപാടിയില്‍ സജീവമായി…
നടി വിദ്യാ ഉണ്ണിയെ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരന്‍ വധുവായി സ്വീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ചേച്ചി ദിവ്യാ ഉണ്ണിക്കൊപ്പമുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും…
ജോജു ജോർജ് നായകനായ ഇമോഷണൽ ത്രില്ലർ ജോസഫ് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേപോലെ നേടിയെടുത്ത് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. അന്യഭാഷാ ത്രില്ലറുകൾ കേരളത്തിൽ കൈയ്യടികൾ നേടുന്ന ഈ…
മലയാളികൾ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നവ്യ നായർ ജിയോ ഫിലിംഫെയർ അവാർഡ് (സൗത്ത്) നിശയിൽ താരമായത് മോഡേൺ ലുക്കിൽ. ബീന കണ്ണൻ ഡിസൈൻ…