സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി )നിര്‍മ്മിച്ച ആദ്യ ചിത്രം ഡിവോഴ്‌സിന്റെ ആദ്യപ്രദര്‍ശനം കലാഭവന്‍ തിയേറ്ററില്‍ വച്ച്…
ഗോത്രവിഭാഗത്തില്‍ ജനിച്ചതുകൊണ്ടുമാത്രം ഒരു ഗായകന്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥ പറയുന്ന ചിത്രമാണ് ചെക്കന്‍.വര്‍ത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോര്‍ത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഒട്ടേറെ ഷോര്‍ട്ട് ഫിലിം,…
ഐ.ജി ഗീത പ്രഭാകർ മോഹൻലാൽ ഫാൻസിനെ പേടിച്ച് കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാൽ നല്ല തല്ലുകിട്ടുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്’. സമൂഹമാധ്യമങ്ങളില്‍ നടി…
ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാന്റാക്രൂസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റേത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.…
മിമിക്രി താരമായ തന്നെ ജീത്തു ജോസഫ് സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് നടന്‍ അജിത്ത് കൂത്താട്ടു കുളം. പറഞ്ഞു. ദൃശ്യം 2വിന്റെ ഷൂട്ടിങ് തുടങ്ങിയത് തന്റെ ഷോട്ടിലൂടെയാണ്.…
സംയുക്ത മേനോന്‍,അര്‍ജുന്‍ അശോകന്‍ ,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന വൂള്‍ഫിന്റെ ഫസ്‌ററ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ ഫഹദ് ഫാസിലിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക്…
ദൃശ്യം 2 കണ്ടവരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് ഹോട്ടലില്‍ സപ്ലയറായി നില്‍ക്കുന്ന രഘു. അദ്ദേഹത്തിന്റെ യഥാര്‍ഥ പേരും രഘു എന്നു തന്നെയാണ്. രഘുവിനെക്കുറിച്ച് പലര്‍ക്കും അറിയാത്ത…
മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തു. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരുടെ ഒഫിഷ്യല്‍ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.…
വര്‍ത്തമാനകാല ഇന്ത്യയെയാണ് തന്റെ പുതിയ ചിത്രമായ 'വര്‍ത്തമാന'ത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്യാടന്‍ ഷൗക്കത്ത്. ഞാന്‍ എന്റെ ചുറ്റുപാടും കണ്ട കുറേ കാര്യങ്ങളായിരുന്നു അവതരിപ്പിച്ചത്. പത്താംക്ലാസ് വരെ…
സുനാമി ലാലുവും മകൻ ജൂനിയർ ലാലും ചേർന്ന് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘’. ചിത്രം ഉടൻ റിലീസിനെത്തും. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്,…