General

ആറു പേര്‍ക്ക് കോവിഡ്; ബിഗ് ബോസ് ഹൗസ് പൂട്ടി തമിഴ്നാട് സര്‍ക്കാര്‍, ഷോ നിര്‍ത്തി വെച്ചു

ബിഗ് ബോസ് മലയാളം എഡിഷന്റെ ഷൂട്ടിങ് തടഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഹ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോയും തമിഴ്നാട് റവന്യു വകുപ്പ്…

3 years ago

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ…

3 years ago

‘പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനെ എന്തിനാണ് ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്’; ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

പുന്നപ്രയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ പരിഹസിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍. സംഭവത്തില്‍ ശ്രീജിത്ത് നടത്തിയത് റേപ്പ് ജോക്ക് അല്ലെന്നും അദ്ദേഹം…

3 years ago

‘ഒന്നിനും കൊള്ളാത്തവളെന്ന് പലരും പറഞ്ഞു’; പ്രതിസന്ധികളെ തോല്‍പ്പിച്ച അസ്‌ല ഇനി ഡോ. ഫാത്തിമ അസ്‌ല

ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനോടൊക്കെ പടവെട്ടി വിജയിച്ച കഥയാണ് ഫാത്തിമ അസ്‌ലയ്ക്ക് പറയാനുള്ളത്. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അസ്‌ലയ്ക്ക്. കോഴിക്കോട് പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍- അമീന…

3 years ago

‘രാഷ്ട്രീയ നിരീക്ഷകന്മാരെ’ ചാനലിന്റെ കസേരകളില്‍ നിന്നും ഇറക്കി വിടണം: ആര്‍. ശ്രീകണ്ഠന്‍ നായര്‍

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ അത്യാസന്ന നിലയിലായ കോവിഡ് രോഗിയെ സന്നദ്ധപ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ മോശം പരാമര്‍ശം നടത്തിയ 'രാഷ്ട്രീയ നിരീക്ഷകനെതിരെ' രൂക്ഷവിമര്‍ശനവുമായി ട്വന്റി ഫോര്‍…

3 years ago

‘ഇഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനും മത്സരിക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്’; രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍

പാലക്കാട്ടെ തന്റെ പ്രചരണത്തിന് ഒപ്പം നിന്ന നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് എംഎല്‍എ ഷാഫി പറമ്പില്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി നന്ദി അറിയിച്ചത്.…

3 years ago

ബോളിവുഡില്‍ ഹിറ്റായി ‘ഒരു അഡാറ് ലവ്’, ആറു ദിവസം കൊണ്ട് രണ്ട് കോടിയിലേറെ കാഴ്ചക്കാര്‍

ബോളിവുഡില്‍ തരംഗമായി 'ഒരു അഡാറ് ലവ്' ഹിന്ദി മൊഴിമാറ്റ പതിപ്പ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് 'ഒരു അഡാറ് ലവ്'.…

3 years ago

കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് രേഖയും അശ്വിനും; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച രേഖയ്ക്കും അശ്വിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം. ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗിയെ ബൈക്കിലിരുത്തി…

3 years ago

സാമ്പത്തിക തട്ടിപ്പ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് സിനിമ നിര്‍മിക്കാമെന്ന്…

3 years ago

‘ജീവിതം ഏതു പ്രായത്തിലും ആഘോഷിക്കാനുള്ളതാണ്’; ആ വൈറല്‍ ഫോട്ടോ ഷൂട്ടിനു പിന്നിലെ കഥ ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ വൈറലാണ് എലത്തൂര്‍, ചെട്ടികുളം, കണ്ണംവള്ളിപറമ്പ് 'ഹരികൃഷ്ണ'യില്‍ 65-കാരനായ ഹരിദാസന്റേയും 58-കാരിയായ കൃഷ്ണവേണിയുടേയും ഫോട്ടോഷൂട്ട്. ചെട്ടികുളം ബസാര്‍ ബീച്ചിലായിരുന്നു ഫോട്ടോ ഷൂട്ട്. ചട്ടയും മുണ്ടും ഉടുത്ത്…

3 years ago