News

All movie related items

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കാറുണ്ട്. ഇപ്പോഴിതാ ഗൗതം വാസുദേവ്…

4 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ സുപ്രിയ പങ്കുവെച്ച വിഡിയോ ആരാധകരുടെ ഇടയില്‍…

5 days ago

‘ലിയോ’ പ്രദർശിപ്പിക്കുന്ന തീയറ്ററിൽ വിവാഹ നിശ്ചയം നടത്തി വിജയ് ആരാധകരായ കമിതാക്കൾ..!

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഏകദേശം 145 കോടിയോളമാണ് ചിത്രം വേൾഡ് വൈഡ് ആദ്യദിനം കരസ്ഥമാക്കിയത്. കേരളത്തിലും പത്ത്…

1 year ago

ലിയോ ആദ്യദിന കളക്ഷൻ പത്ത് കോടിക്കും മുകളിലേക്ക്..! എങ്ങും ഹൗസ്‌ഫുൾ ഷോകൾ..!

പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ദളപതി വിജയ് ചിത്രം ലിയോ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ്ക്കും ലോകേഷിനും കേരളത്തിൽ വമ്പൻ ആരാധകവൃന്ദമാണുള്ളത്. അതിനാൽ…

1 year ago

കോമഡി എന്റർടൈനറുമായി ഉർവ്വശിയും ഭാവനയും; കൂടെ ശ്രീനാഥ് ഭാസിയും.! പുതിയ ചിത്രത്തിന് തുടക്കമായി

പ്രേക്ഷകരെ കുടുകുടെ പൊട്ടിച്ചിരിപ്പിക്കുവാൻ കോമഡി എന്റർടൈനറുമായി ഉർവ്വശി, ഭാവന, പ്രിയ പി വാര്യർ, അനഘ നാരായണൻ, മാളവിക ശ്രീനാഥ് എന്നിവർക്കൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ…

1 year ago

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ദിലീപ് – അരുൺ ഗോപി ചിത്രം ബാന്ദ്രയുടെ സെക്കൻഡ് ടീസർ; പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരുമായി ടീസർ തരംഗമാകുന്നു

രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന 'ബാന്ദ്ര'യുടെ സെക്കൻഡ് ടീസർ സോഷ്യൽ മീഡിയ കീഴടക്കുന്നു. പതിനൊന്ന് ലക്ഷത്തിലേറെ…

1 year ago

“മോഹൻലാൽ വന്നിട്ടുണ്ടെന്ന് അച്ഛൻ വിളിച്ചു പറയും; ഞങ്ങൾ പോയി നേരിട്ട് കാണും” ലാലേട്ടനെ കുറിച്ച് മനസ്സ് തുറന്ന് ശിവ രാജ്‌കുമാർ

ആരാധകർ ഏറെ സ്നേഹത്തോടെ ശിവണ്ണ എന്ന് വിളിക്കുന്ന കന്നഡ സൂപ്പർതാരം ശിവ രാജ്‌കുമാറിന്റെ ഗോസ്റ്റ് എന്ന ചിത്രം നാളെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും…

1 year ago

കേരളത്തിലെ ആദ്യദിന കളക്ഷനിൽ പുത്തൻ റെക്കോർഡ്..! കെ ജി എഫിനെ മലർത്തിയടിച്ച് ലിയോ..!

ലോകേഷ് കനകരാജ്... ഓരോ സിനിമക്കും പ്രേക്ഷകർ ഇത്രയേറെ പ്രതീക്ഷ നൽകുന്ന മറ്റൊരു സംവിധായകനും ഇപ്പോൾ തമിഴ് സിനിമയിൽ ചിലപ്പോൾ ഉണ്ടാകുവാൻ സാധ്യതയില്ല. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ്…

1 year ago

എഴുപത് കോടിയും പിന്നിട്ട് കണ്ണൂർ സ്‌ക്വാഡിന്റെ അന്വേഷണം മുന്നോട്ട്..!

മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് സർപ്രൈസ് ഹിറ്റടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. കളക്ഷനിലും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം വേൾഡ് വൈഡ് എഴുപത് കോടിയും…

1 year ago

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഈടയ്ക്കും കിട്ടിയ അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടുന്നത്..! ചാവേറിനെ പ്രശംസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ തീയറ്ററുകളിൽ എത്തിയ ചാവേർ വിജയകരമായി പ്രദർശനം തുടരുകയാണ്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും…

1 year ago