News

ദിലീപിനെ വെട്ടിമാറ്റി?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വി.ഡി സതീശന്‍ പങ്കുവച്ച പോസ്റ്റ്

നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീനിന്റെ വിവാഹ ചടങ്ങ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, നവ്യ നായര്‍, ദിലീപ് അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ രംഗത്തുനിന്നുള്ളവരും…

3 years ago

‘എനിക്ക് മാറാരോഗമൊന്നുമില്ല, 15 ദിവസംകൊണ്ട് തൊണ്ട ശരിയാകും’; വാര്‍ത്തകളോട് പ്രതികരിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍

തനിക്ക് മാറാരോഗമൊന്നുമില്ലെന്നും പതിനഞ്ച് ദിവസംകൊണ്ട് തൊണ്ട ശരിയാകുമെന്നും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെ ആസ്പദമാക്കി പ്രചരിച്ച വാര്‍ത്തകളോടാണ് ഹരീഷ് ശിവരാമകൃഷ്ണന്റെ പ്രതികരണം.…

3 years ago

‘സെലിബ്രിറ്റിയാണെന്ന് സ്വയം വിചാരിച്ചു’; ഖേദം പ്രകടിപ്പിച്ച് കച്ച ബദാം ഗായകന്‍

പരാമര്‍ശം വിവാദമായതോടെ ക്ഷമ ചോദിച്ച് കച്ച ബദാം സൃഷ്ടാവ് ഭൂപന്‍ ഭട്യാകര്‍. കച്ചാ ബദം വൈറല്‍ ആയതോടെ സെലിബ്രിറ്റിയാണെന്ന് സ്വയം വിചാരിച്ചെന്നും പ്രസ്താവന നടത്തിയതിന് എല്ലാവരോടും ക്ഷമ…

3 years ago

‘ആദ്യ ശമ്പളമായി 400 രൂപ കിട്ടിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു’; ലക്ഷ്മി നക്ഷത്ര പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലുള്ള…

3 years ago

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തി; കൊള്ളക്കാരനെന്ന് കരുതി പൊലീസ് അറസ്റ്റ് ചെയ്തത് ബ്ലാക്ക് പാന്തര്‍ സംവിധായകനെ

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്തു. കൊള്ളക്കാരനെന്നു കരുതിയാണ് ബ്ലാക്ക് പാന്തര്‍ ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ റയാനെ…

3 years ago

എകെജി സെന്ററില്‍ കൈപിടിച്ച് സഖാക്കള്‍; ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ലളിതമായ ചടങ്ങില്‍…

3 years ago

ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച കേസ്; കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

ടാറ്റൂ ചെയ്യാനെത്തുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊച്ചി ചേരാനെല്ലൂരിലെ ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷാണ് അറസ്റ്റിലായത്. ഇന്നലെയാണ്…

3 years ago

‘ഞാന്‍ കുടിക്കുന്നതിന്റെ ബ്രാന്‍ഡ് ചോദിച്ച് ആരും വരേണ്ട’; വിഡിയോയുമായി അമൃത സുരേഷ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷ്. മകള്‍ക്കും സഹോദരി അഭിരാമിക്കുമൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും അമൃത പോസ്റ്റു ചെയ്യാറുണ്ട്. ഇടയ്ക്ക് സൈബര്‍ ആക്രമണത്തിന് ഇരയാകുകയും അതിനെല്ലാം കൃത്യമായ…

3 years ago

20 ലക്ഷം നല്‍കി വാങ്ങിയ കാര്‍ തകരാറിലായി; യൂട്യൂബിലൂടെ വിമര്‍ശിച്ച് മലയാളി വ്‌ളോഗര്‍; വിലക്കി കോടതി

യൂട്യൂബ് ചാനലിലൂടെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച മലയാളി വ്‌ളോഗറെ വിലക്കി കോടതി. സഞ്ജു ടെക്കി എന്ന യൂട്യൂബ് വ്‌ളോഗറെയാണ് കോടതി വിലക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ…

3 years ago

ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറാകാന്‍ നവ്യ നായര്‍

നടി നവ്യ നായര്‍ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറാകും. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നവ്യയുടെ പേര് ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഔദ്യോഗികമായി…

3 years ago