പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഇതിഹാസ കഥ അഭ്രപാളികളിൽ ഒരുക്കി തന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുകയാണ് വിനയൻ. ചിത്രത്തിൽ കഥാപാത്രങ്ങളായി നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി,…
നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം…
സംസ്ഥാനത്ത് സിൽവർ ലൈൻ വന്നില്ലെങ്കിൽ ആരും ചത്തു പോകില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ആയിരിക്കണം പ്രാധാന്യമെന്നും അത് കഴിഞ്ഞിട്ട് വേണം സിൽവർ ലൈൻ…
നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാളസിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റർ രണ്ടുപേരും…
ജോജു ജോർജ് നായകനായി എത്തുന്ന 'പീസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രാവുകൾക്കിടയിൽ താരങ്ങൾക്കൊപ്പം ജോജുവും പോസ്റ്ററിലുണ്ട്. സൻഫീർ ആണ് പീസ് എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ട്' സിനിമയുടെ റിലീസ് മാറ്റി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കാൻ നിർബന്ധിതരായത്.…
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ ഡിസംബർ…
നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മലയാളസിനിമയിലെ യുവതാരങ്ങൾ. ആക്രമിക്കപ്പെട്ട നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റർ പങ്കുവെച്ചാണ് താരങ്ങൾ പിന്തുണ…
ആക്ഷേപഹാസ്യ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാർക്ക് എതിരെ മിടൂ ആരോപണവുമായി യുവതി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിനു ശേഷം തന്നെ ലൈംഗികമായി ഉപദ്രിവിച്ചു എന്നാണ് യുവതിയുടെ ആരോപണം. വുമണ്‍ എഗൈന്‍സ്റ്റ്…
കഴിഞ്ഞദിവസമാണ് രണ്ട് സിനിമ തിയറ്ററുകളിൽ റിലീസ് ആയത്. എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് രണ്ട് സിനിമയെന്ന് സംവിധായകൻ വി സി അഭിലാഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിലാഷ്…