Malayalam

രാജാമണി ഇനി തൃശൂർ പൂരത്തിൽ ജയസൂര്യയുടെ വില്ലൻ..!

ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ മണിച്ചേട്ടന്റെ രൂപവും ഭാവവും നിറച്ച് പ്രേക്ഷകമനസ്സുകൾ കീഴടക്കിയ രാജാമണി ജയസൂര്യ നായകനാകുന്ന തൃശൂർ പൂരത്തിൽ വില്ലനായെത്തുന്നു. സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ര​തീ​ഷ് ​വേ​ഗ​ ​ആ​ദ്യ​മാ​യി​ ​തി​ര​ക്ക​ഥാ​കൃ​ത്താ​വു​ന്ന​…

5 years ago

“മാത്തൻ മരിക്കുമ്പോൾ എനിക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു”; മനസ്സ് തുറന്ന് ടോവിനോ

സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടോവിനോ പ്രേക്ഷകരുടെ…

5 years ago

ജാക്ക് ഡാനിയലിന് ശേഷം സുഗീതിന്റെ ചിത്രത്തിൽ നായകനാകാൻ ദിലീപ്

കിനാവള്ളിയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ദിലീപിനൊപ്പം ഒരു സംഘം കുട്ടികളും അഭിനേതാക്കളായി ഉണ്ട്. ദിലീപും സുഗീതും…

5 years ago

ഒരു കഥാപാത്രത്തിന്റെ വിവിധ കാലഘട്ടമാണ് ട്രാൻസിൽ ഉളളത്,ചിത്രം രണ്ട് വർഷം കൊണ്ട് ഷൂട്ട് ചെയ്താൽ മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു:അൻവർ റഷീദ്

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തും.സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു…

5 years ago

ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം;അൻവർ റഷീദിന്റെ ട്രാൻസ് ഒരുങ്ങുന്നു,ഞെട്ടിക്കാൻ ഫഹദ്

തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും. 2012ൽ…

5 years ago

ഇത് ഷാരൂഖ് തന്നെയല്ലെ? സിംബയുടെ ശബ്ദം കേട്ട് ഞെട്ടി ആരാധകർ

ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പ് ടീസറിൽ സിംബയുടെ ശബ്ദം കേട്ട് പ്രേക്ഷകർ ഒന്നടങ്കം ഞെട്ടി. ‘മേ ഹൂ സിംബാ, മുഫാസാ കാ ബേട്ടാ’..കിങ് ഖാന്റെ മകൻ ആര്യൻ…

5 years ago

“ഹൃദയം തകർന്ന് പോയി,നാം ഇതും അതിജീവിക്കും”; ഇന്ത്യയുടെ ലോകകപ്പ് തോൽവിയിൽ മനം നൊന്ത് നിവിൻ പോളി

ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് സിനിമാതാരം നിവിൻപോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹൃദയം തകർന്നുവെന്നും എന്നാൽ നാം ഇതിനേയും അതിജീവിച്ച് കടന്നുപോകും എന്നും നിവിൻപോളി ഫേസ്ബുക്കിൽ കുറിക്കുന്നു.…

5 years ago

ബുദ്ധിമുട്ട് തോന്നിയപ്പോൾ സംയുക്തയെ ഫോണിൽ വിളിച്ച് നൽകി, സംവൃതയുടെ തിരിച്ചുവരവിന് ഏറ്റവും കൂടുതൽ നിർബന്ധിച്ചത് ബിജു മേനോൻ

പ്രശസ്തയായ സംവൃത സുനിലിന്റെ രണ്ടാം വരവാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സംവൃതയുടെ രണ്ടാം വരവിനായി താരത്തെ സമീപിച്ചത് താനാണെന്ന് തുറന്നുപറയുകയാണ് ബിജു…

5 years ago

മോഹൻലാൽ-സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബിഗ് ബ്രദര്‍'.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബിഗ്…

5 years ago

പൃഥ്വിരാജ്-ജീൻ പോൾ ലാൽ ചിത്രം ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി; ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത് കാർ ഭ്രമമുള്ള സൂപ്പർ താരമായി

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ്…

5 years ago