Malayalam

‘രാമായണ കാറ്റേ’ റീമിക്‌സ് ചെയ്യുന്നു;ഗാനത്തിൽ നൃത്തമാടാൻ നീരജും പ്രിയ വാര്യരും

1991ൽ പുറത്തിറങ്ങിയ ​മോ​ഹ​ന്‍​ലാ​ലി​​​ന്റെ​ ​അ​ഭി​​​മ​ന്യു​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ലെ​ ​രാ​മാ​യ​ണ​ ​കാ​റ്റേ​ ​എ​ന്‍​ ​നീ​ലാം​ബ​രി​​​ ​കാ​റ്റേ...​ ​എ​ന്ന​ ​ഹി​​​റ്റ് ​ഗാ​ന​ത്തി​​​ന്റെ​ ​റീ​മി​​​ക്സു​മാ​യി എത്തുകയാണ് ഒരു ന്യൂജനറേഷൻ ചിത്രം.​ രജീഷ്…

5 years ago

“ഉണ്ട്,അടുത്ത് തന്നെ ഉണ്ട്” ! വാളയാർ പരമശിവം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി ജനപ്രിയ നായകൻ

മലയാള സിനിമ പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം ആരാധകരുള്ള ചിത്രമാണ് റൺവേ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപ് ആയിരുന്നു നായകനായി എത്തിയത്. കോമഡി റോഡുകളിൽ…

5 years ago

“ആർക്കും മോഹൻലാലിന്റെ ഗുണ്ടയാകേണ്ട, ഒടുവിൽ ആ നിയോഗം ഒരു സൂപ്പർസ്റ്റാറിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു”;രാജാവിന്റെ മകൻ അനുഭവം ഓർത്തെടുത്ത് ഡെന്നിസ് ജോസഫ്

മോഹൻലാലിനെ സൂപ്പർ താരമാക്കിയ രാജാവിന്റെ മകൻ മമ്മൂട്ടിക്ക് താര പദവി തിരികെ നൽകിയ ന്യൂ ഡൽഹി എന്നീ ചിത്രങ്ങൾ രചിച്ച മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച…

5 years ago

2023 ലോകകപ്പ് ഇന്ത്യ നേടും,ധോണി ആയിരിക്കും അപ്പോൾ ഇന്ത്യയുടെ കോച്ച്:അജു വർഗീസ്

2023 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഇന്ത്യ കിരീടം ചൂടുമെന്നും ധോണി ആയിരിക്കും അപ്പോൾ കോച്ച് എന്നും പറഞ്ഞിരിക്കുകയാണ് നടൻ അജു വർഗീസ് ഇപ്പോൾ.ഈ തലക്കെട്ട് എനിക്ക് വായിക്കേണ്ടത്,…

5 years ago

“ലോകകപ്പിന് വിട പറയുന്നത് ഭാവിയിലേക്കുള്ള സംഭാവനകളുമായാണ്”;ലോകകപ്പ് തോൽവിയെ കുറിച്ച് പൃഥ്വിരാജിന്റെ ട്വീറ്റ്

സെമി ഫൈനലിൽ പൊരുതി തോറ്റ ഇന്ത്യൻ ടീമിന് ആശ്വാസ വാക്കുകളുമായി പൃഥ്വിരാജ് സുകുമാരൻ.സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.ഭാവിയിലേക്ക് കുറച്ചധികം മുതൽകൂട്ടുമായാണ് ഇന്ത്യ ലോകകപ്പിൽ നിന്ന് പടിയിറങ്ങുന്നത്,പൃഥ്വിരാജ്…

5 years ago

മുഖം മറച്ച ഉറ്റസുഹൃത്തിനെ പരിചയപ്പെടുത്തി നമിത; മീനാക്ഷി ദിലീപ് ആണോയെന്ന് ആരാധകർ

തൻറെ ഉറ്റസുഹൃത്തിനെ പ്രേക്ഷകർക്കു മുമ്പിൽ പരിചയപ്പെടുത്തി നമിത പ്രമോദ്.നമിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. നമിതാ പ്രമോദും രണ്ട് പെൺകുട്ടികളാണ് ചിത്രത്തിലുള്ളത്.സംവിധായകൻ നാദിർഷയുടെ…

5 years ago

മരുമോളെ പെരുത്തിഷ്ടം…അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്;ശ്യാം പുഷ്കരന്റെ ഭാര്യ ഉണ്ണിമായയെ കുറിച്ച് ശ്യാമിന്റെ അമ്മ ഗീത

മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ചില സിനിമകൾക്ക് തിരക്കഥ രചിച്ച തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ.ശ്യാം പുഷ്കരന്റെ ഭാര്യയും അഭിനേത്രിയുമായ ഉണ്ണിമായയെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്യാം…

5 years ago

ഇത് റോസ്‌മേരി ലില്ലു; മലയാള സിനിമയിലെ ‘വര’നിറവ്..!

മലയാള സിനിമ രംഗത്ത് സ്ത്രീ സാന്നിധ്യം എല്ലാ മേഖലയിലും നിറഞ്ഞു വരുമ്പോൾ സ്ത്രീകൾ അധികം കടന്നു ചെല്ലാത്ത ഒരു മേഖലയാണ് ടൈറ്റിൽ ഡിസൈൻ, ഡിജിറ്റൽ ആർട്ട് മുതലായവ.…

5 years ago

“ബാല… നിന്നെ ഏറെ മിസ് ചെയ്യുന്നു” ബാലഭാസ്ക്കറുടെ ജന്മദിനത്തിൽ ഓർമ്മകൾ പങ്ക് വെച്ച് സ്റ്റീഫൻ ദേവസി

വയലിനിൽ മായാജാലം തീര്‍ ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. വയലിനുമായി ബാലഭാസ്ക്കർ വേദിയിലെത്തിയാൽ…

5 years ago

താരപരിവേഷങ്ങൾ തെല്ലുമില്ലാതെ നിലത്ത് കിടന്നുറങ്ങി ടോവിനോ; വൈറലായി ചിത്രങ്ങൾ [PHOTOS]

സാധാരണക്കാരിൽ ഒരാളായി ടോവിനോ എന്ന നടനെ പലയിടത്തും കണ്ടിട്ടുള്ളവരാണ് പ്രേക്ഷകർ. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ടോവിനോ. ടോവിനോ തോമസും എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ടീമും…

5 years ago