തമിഴിലെ മുതിർന്ന നടൻ വിജയകുമാറിന്റെ മകളാണ് നടി കൂടിയായ ശ്രീദേവി വിജയകുമാര്‍. തെന്നിന്ത്യൻ നായികമാരായിരുന്ന വനിതയുടെയും പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. ബാലതാരമായി തുടങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും…
ആരാധകരെ ആവേശത്തിലാക്കി സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ എത്തി. രൗദ്രഭാവത്തിലാണ് ടീസറിൽ സ്റ്റൈൽ മന്നൻ പ്രത്യക്ഷപ്പെടുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ…
കൊവിഡ് ലോക്ക്ഡൗണിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെ കൊണ്ടു വന്ന ചിത്രമായിരുന്നു വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം 'മാസ്റ്റര്‍. സിനിമാ വ്യവസായത്തിന്…
നടി കീര്‍ത്തി സുരേഷ് സ്‌പെയ്‌നില്‍. തന്റെ പുതിയ ചിത്രമായ 'സര്‍ക്കാറു വരൈ പട്ട'യുടെ ഷൂട്ടിങ്ങിനായാണ് താരം സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് പോയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ്…
നിവിൻ പോളി നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് രാമേശ്വരത്തെ ധനുഷ്‌കോടിയിൽ ആരംഭിച്ചു. റാം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഞ്‌ജലി, സൂരി തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.…
നടന്‍ അജിത്ത് കുമാറിന്റെ വീടിന് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് സമീപമായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ അറസ്റ്റ്…
അഭ്യൂഹങ്ങൾക്കും ആരാധകരുടെ സംശയങ്ങൾക്കും അവസാനമായി. തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലാണ് സാമന്ത താനും ഭർത്താവും പിരിയാൻ തീരുമാനിച്ചത്…
തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമായ അമല മലയാളിയാണെങ്കിലും അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. തന്റെ കഥാപാത്രങ്ങളെ എല്ലാം…
ചെമ്പൻ വിനോദ് - വിനയ് ഫോർട്ട് എന്നിവർ അഭിനയിച്ച്, ജിജു അശോകൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രം തമിഴിലേക്ക്. ജിജു അശോകൻ…
തന്റെ മകന് ജാതിയോ മതമോ ഇല്ലെന്ന് നടൻ വിജയിയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. നടന്റെ ജാതി സംബന്ധിച്ച വിവാദങ്ങൾ തുടരവേയാണ് നടന്റെ പിതാവിന്റെ പ്രതികരണം.…