Monday, January 25

Browsing: Tamil

Tamil industry related

Tamil
വിവാഹവേഷത്തിൽ സുന്ദരിയായി കാജൽ അഗർവാൾ; ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് താരം
By

തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ കഴിഞ്ഞ ദിവസം വിവാഹിതയായിയിരുന്നു. ബിസിനസ്സുകാരനായ ഗൗതവുമായി മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ തന്റെ വിവാഹ വേഷം ഇൻസ്റ്റഗ്രാമിൽ…

Malayalam
തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ വിവാഹിതയായി;ചിത്രങ്ങൾ
By

തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതവുമായി മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ…

Tamil
വാക്കുകള്‍കൊണ്ട് പറയാന്‍ പറ്റാത്തത്ര ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു;കാമുകനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തി പൂനം ബാജ്വാ
By

മലയാളി അല്ലെങ്കിലും നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പൂനം ബജ്‌വ. താൻ പ്രണയത്തിലാണെന്ന വാർത്തയാണ് താരമിപ്പോൾ പങ്കുവയ്ക്കുന്നത്. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. സുനീല്‍ റഡ്ഡി എന്നാണ്…

News
ഹൽദി ചടങ്ങിൽ നൃത്തമാടി രാജകുമാരി പോലെ തിളങ്ങി കാജൽ അഗർവാൾ; വീഡിയോയും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുന്നു
By

വിവാഹത്തിന് മുന്നോടിയായി മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ രാജകുമാരിയെ പോലെ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ. ബിസിനസ്സുകാരനായ ഗൗതവുമായി നാളെ മുംബൈയിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്…

Tamil
കരിയറിനെ ബാധിക്കുമെന്ന് ഓർത്ത് ടിനി ടോമിന്റെ നായികയായി അഭിനയിച്ചില്ല,സുരാജിന്റെ നായിക വേഷവും വേണ്ടായെന്ന് വെച്ചു;മനസ്സ് തുറന്ന് പ്രിയാമണി
By

മിമിക്രിയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ടിനി ടോം. തെന്നിന്ത്യൻ താര മൂല്യം ഉള്ള ഒരു നടിയാണ് പ്രിയാമണി. ഗ്ലാമർ റോൾ ചെയ്ത സിനിമയിൽ സജീവമായിരുന്നു താരം. ടിനി ടോമിന്റെ നായികയാവുന്നതിനെപ്പറ്റി പ്രിയാമണി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ…

Tamil
നടി ഖുശ്ബു അറസ്റ്റിൽ !!
By

നടി ഖുശ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുവാൻ പോയപ്പോഴാണ് താരത്തെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് അറസ്റ്റ് നടത്തിയത്. സമരത്തിന് സർക്കാർ…

Tamil
മൂന്ന് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ തിരികെയെത്തി ചിമ്പു;വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് താരം
By

മൂന്ന് വർഷത്തെ വലിയ ഇടവേളയ്ക്ക് വിരാമമിട്ട് ദക്ഷിണേന്ത്യൻ ചിമ്പു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. 2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിആക്റ്റിവേറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങൾ…

News
കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി..! സന്തോഷം പങ്ക് വെച്ച് സൂപ്പർതാരം സൂര്യ
By

കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് തമിഴ് സൂപ്പർതാരം സൂര്യ. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിക്ക് രണ്ടാമതൊരു കുഞ്ഞ് പിറന്നിരിക്കുകയാണ്. കാർത്തി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2011ൽ വിവാഹിതരായ കാർത്തി – രഞ്ജിനി ചിന്നസ്വാമി…

News
എന്റെ ഭർത്താവിനെ കുറിച്ചറിഞ്ഞിട്ട് റേഷൻ കാർഡ് ഉണ്ടാക്കി തരാനാണോ? കുടുംബത്തെ കുറിച്ച് പുറത്തു പറയാത്തതിനെ കുറിച്ച് കസ്‌തൂരി
By

സാമൂഹിക പ്രശ്‌നങ്ങളിലും മറ്റും തന്റേതായ നിലപാട് തുറന്നു പറഞ്ഞ് ശ്രദ്ധേയായിട്ടുള്ള നടിയാണ് കസ്തുരി. താരത്തിന്റെ ഭർത്താവിനെയോ കുഞ്ഞുങ്ങളെയോ ഇതേവരെ പൊതു ഇടങ്ങളിൽ കസ്തൂരി പരിചയപ്പെടുത്തിയിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യം…

Tamil
മുത്തയ്യ മുരളീധരന്റെ സിനിമയ്ക്കെതിരെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം !! വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിന്മാറി !!
By

തമിഴ് വികാരം ആളിക്കത്തിയതോടെ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കിയുള്ള ‘800’ എന്ന സിനിമയിൽ നിന്നു നടൻ വിജയ് സേതുപതി പിൻമാറി. ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്നു പിന്മ‍ാറാൻ മുരളീധരൻ തന്നെ വിജയ്…

1 3 4 5 6 7 51