മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീ പ്രധാന്യം ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് താരം. അഭിനേത്രി എന്നതിലുപരി…
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇതേത്തുടര്‍ന്ന് 2019 മേയ് അഞ്ചിന് ഇരുവരും വിവാഹിതരായി. ഈ വര്‍ഷം മാര്‍ച്ച് 20നായിരുന്നു…
കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ വാഹനം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്‌ലോഗര്‍മാര്‍ റോഡിലൂടെ സൈറണിട്ട് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണിട്ട്…
തിളങ്ങുന്ന ചര്‍മ്മം വേണോ, എങ്കില്‍ നടി റീനു മാത്യൂസിന്റെ ജ്യൂസ് പരീക്ഷിക്കാവുന്നതാണ്. താന്‍ തയ്യാറാക്കിയ സ്‌പെഷ്യല്‍ ജ്യൂസ് പരിചയപ്പെടുത്തുകയാണ് റീനു മാത്യൂസ്. പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന…
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ചിത്രമായ 'ഈശോ'യുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'നോട്ട് ഫ്രം ദി ബൈബിള്‍' എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പുതിയ മോഷന്‍ പോസ്റ്റര്‍…
ഒരു കള്ളം മറയ്ക്കാന്‍ മറ്റൊരു കള്ളം പറഞ്ഞാല്‍ പിന്നെ കള്ളം കൊണ്ടൊരു കോട്ട തന്നെ കെട്ടേണ്ടി വരുമെന്ന് ജീവിതത്തിലും സിനിമയിലും കണ്ടിട്ടുള്ളവരാണ് നമ്മള്‍. സിദ്ധിഖ് ലാല്‍ ,…
മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉദയ കൃഷ്ണയുടെ രചനയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്. മോഹൻ ലാൽ ഫാൻസും…
ലക്ഷക്കണക്കിന് സിനിമാപ്രേഷകരുടെ മനസ്സിൽ വലിയ സ്വാധീനം നേടിയ ദൃശ്യം 2 വലിയ വിജയത്തിലേക്ക് എത്തി നിൽക്കുകയാണ് ഇപ്പോൾ. ചിത്രത്തിലെ ഓരോ താരങ്ങൾക്കും നിരവധി പ്രശംസകളാണ് ഇപ്പോൾ ലഭിച്ചു…
നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് എസ്തർ അനിൽ കടന്നു വന്നത്.എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില…
മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്‌ദേവ് പെന്‍സി ബോളിവുഡ് താരം കങ്കണ റണാവത്ത് വെറും ഐറ്റം ഡാന്‍സറാണെന്ന് പറഞ്ഞ് ആക്ഷേപിച്ചതിന് കിടിലൻ മറുപടി കൊടുത്ത് നടി. ഐറ്റം ഡാന്‍സ്…