ഫഹദ് ഫാസിലിനെ നായകനാക്കി ഫാസിൽ പുതിയ ചിത്രം നിർമ്മിക്കുന്നു, മലയൻ കുഞ്ഞ് എന്നാണ് ചിത്രത്തിന്റെ പേര്, സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, അച്ഛനും സംവിധായകനുമായ ഫാസിലിനൊപ്പമുള്ള…
നടൻ ഷമ്മി തിലകൻ നമ്മൾ മലയാളികൾക്ക് പ്രിയങ്കരനായ നടൻ എന്നതിലുപരി വില്ലൻ എന്ന് പറയുന്നതാവും ശരി. നിരവധി വില്ലൻ കഥാപാത്രങ്ങൾ അനശ്വരമാക്കിയ ആളാണ് അദ്ദേഹം, അതുമാത്രമല്ല അതുല്യ…
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ദൃശ്യം. 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍…
തെന്നിന്ത്യയുടെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ ക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നടന്‍ പ്രഭുദേവയുടെ ഭാര്യ രംഗത്ത്. തന്റെ ഭര്‍ത്താവായ പ്രഭു ദേവയെ നടി തട്ടിയെടുത്തത് ആണെന്നാണ് പ്രഭുദേവയുടെ…
മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാര്‍വതിയെ തേച്ചൊട്ടിച്ച് ശാന്തിവിള ദിനേശ്. മലയാള സിനിമ വളരെ മാറിപ്പോയെന്നും പണ്ട് ആയിരുന്നെങ്കില്‍ താരങ്ങളുടെ പുറകെ പോകേണ്ട ആവശ്യമില്ലെയിരുന്നുവെന്നും ഇന്ന് താര ആധിപത്യം…
ഒരു അഡാര്‍ ലൗ, ധമാക്ക , ഹാപ്പി വെഡിങ്, ചങ്ക്‌സ്, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിങ്കരനായ പ്രശസ്തനായ താരമാണ് ഒമര്‍ ലുലു, ഒമറിന്റെ പുറത്തിറങ്ങിയ…
സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റികള്‍ വളരെ സജീവമായിരിക്കുന്ന ലോക്ക് ഡൗണ്‍ കാലത്ത് മാതൃകപ്രവൃത്തിയുമായി കുട്ടി സെലിബ്രിറ്റി ബേബി ദേവനന്ദ. ദിലീപ് നായകനായി എത്തിയ മൈ സാന്റ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ…
ലോക വനിതാ ദിനത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക സംയുക്ത വര്‍മ സോഷ്യല്‍ മീഡിയയിലൂടെ സഹോദരി സംഗമിത്രയെ പരിചയപ്പെടുത്തുന്നു. സംഗമിത്രയുടെ ജന്മ ദിനത്തിനാണ് ചിത്രം പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. സംഗമിത്രയുടെ…
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളായ സ്‌നേഹയ്ക്കും പ്രസന്നക്കും പെണ്‍കുഞ്ഞ് പിറന്നത് അടുത്തിടെയായിരുന്നു. ജനുവരി 24നായിരുന്നു ഇരുവരുടെയും കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.സന്തോഷ വാര്‍ത്ത പ്രസന്ന തന്നെയാണ്…
വളരെ ചുരുങ്ങിയ സമയം കൊണ്ട് അവതാരികയായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് പേര്‍ളി മാണി. അവതാരികയായി തിളങ്ങുന്ന സമയത്താണ് താരത്തിന് ബിഗ് ബോസ് സീസണ്‍ വണ്‍ ലേക്ക് മത്സരാര്‍ത്ഥിയായി…