
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാജേഷ് ഹെബ്ബാര്‍. 16 വര്‍ഷങ്ങളായി താരം മിനിസ്ക്രീന്‍ മേഖലയില്‍ സജീവമായ താരം 41 സിനിമകളും ഇതിനോടകം 45 സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. അഞ്ച് ഭാഷകളിലായി പലതരം സിനിമകളിലും സീരിയലുകളിലും വേഷമിട്ട…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് രാജേഷ് ഹെബ്ബാര്‍. 16 വര്‍ഷങ്ങളായി താരം മിനിസ്ക്രീന്‍ മേഖലയില്‍ സജീവമായ താരം 41 സിനിമകളും ഇതിനോടകം 45 സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. അഞ്ച് ഭാഷകളിലായി പലതരം സിനിമകളിലും സീരിയലുകളിലും വേഷമിട്ട…
വ്യത്യസ്തമായ ശബ്ദം കൊണ്ട് പിന്നണി ഗാന രംഗത്ത് തിളങിയ താരമാണ് സയനോര ഫിലിപ്പ്. ദിലീപ് പ്രധാന കഥാപാത്രത്തിലെത്തിയ 2004 പുറത്തിറങ്ങിയ വെട്ടം എന്ന ചിത്രത്തിലെ ഐ ലവ് യു ഡിസംബര്‍ എന്ന ഗാനം ആലപിച്ചു കൊണ്ടാണ്…
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താര കുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂട്ടിയുടെ വണ്ടിയോടുള്ള കമ്പം മലയാളികൾക്ക് സുപരിചിതമാണ്. അത്തരത്തിൽ അദ്ദേഹത്തിന് ഫോട്ടോഗ്രഫിയിലും ഒരു കമ്പമുണ്ട്. ലോക്ക് ടൗണിനു മുമ്പ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറി.…
ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അഹാന കൃഷ്ണ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. നല്ലൊരു അഭിനേത്രിയോടൊപ്പം നല്ലൊരു ഗായികയും മോഡലുമാണ് അഹാന.…
അടുത്തിടെ ആയിരുന്നു മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ ജന്മദിനം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ജന്മ ദിനാശംസകള്‍ നേര്‍ന്ന് ഗായികയും ജീവിത പങ്കാളിയുമായ അഭയ ഹിരണ്മയി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.…
മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു ചിത്രമായിരുന്നു ചോട്ടാമുംബൈ. ഹലോ മൈ ഡിയർ റോങ് നമ്പർ, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, പാവാട തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളോടൊപ്പം ചോട്ടാമുംബൈയും നമുക്ക് സമ്മാനിച്ചത് മണിയൻപിള്ള…
വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ജോലി സംബന്ധമായും അല്ലാതെയും യാത്ര ചെയ്യുന്ന ഒരാളാണ്. മനസ്സ് ആഗ്രഹിക്കുന്ന…
പാചക കലയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഡോ. ലക്ഷ്മി നായര്‍ കൊറോണ കാലത്തെ തന്റെ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്. ടെലിവിഷന്‍ ഷോകളില്‍ പാചക പരിപാടികളില്‍ നിറസാന്നിധ്യമാണ് ലക്ഷ്മി നായര്‍. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ലക്ഷ്മിയ്ക്ക് കൊറോണ…
മലയാള സിനിമയില്‍ ലഹരി ഉപയോഗം വര്ദ്ദിക്കുന്ന സാഹചര്യത്തില്‍ തന്റെ നിലപാടുകള്‍ തുറന്നടിച്ച് ശാന്തിവിള ദിനേശ്, ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ ശക്തമായി പ്രവര്‍ത്തിക്കണമെന്നും സിനിമാ…
ലോകമെങ്ങും കൊറോണ വ്യാപിക്കുകയാണ്. രാജ്യത്ത് കൊറോണ വ്യാപിക്കുമ്പോള്‍ ഹോളി ആഘോഷിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആകുന്നത്. ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ സണ്ണിലിയോണ്‍ വിദ്യാബാലന് പ്രിയങ്കചോപ്ര തുടങ്ങിയവര്‍ തങ്ങളുടെ…