സംവിധായകൻ വിനയൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി.രാജാമണി,ധർമജൻ ബോൾഗാട്ടി, ശ്രീകുമാർ,വിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്.കലാഭവൻ മണി തന്നെ ഈണമിട്ട ആരാരുമാവാത്ത കാലത്ത് എന്ന് തുടങ്ങുന്ന ഗാനം കാണാം