Categories: Malayalam

“എന്റെ അമ്മച്ചിയാണ് എന്നെ ഡാൻസ് കളിക്കാൻ പഠിപ്പിച്ചത്”;മനസ്സ് തുറന്ന് ചാക്കോച്ചൻ

ഒരു കാലത്ത് പെൺകുട്ടികളുടെ ഹരമായിരുന്ന മലയാളത്തിന്റെ ചോക്ലേറ്റ് ബോയ് ആണ് ചാക്കോച്ചൻ എന്നറിയപ്പെടുന്ന കുഞ്ചാക്കോബോബൻ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തനിക്കൊരു കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന്റെ എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ നൃത്ത വാസനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചാക്കോച്ചൻ. തന്നെ നൃത്തം പഠിപ്പിച്ചത് അപ്പന്റെ അമ്മയായ അമ്മച്ചി എന്ന് വിളിക്കുന്ന ആൾ ആണെന്ന് അദ്ദേഹം പറയുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷമെങ്കിലും ഭരതനാട്യം ശാസ്ത്രീയമായി പഠിക്കണമെന്ന് നിര്‍ബന്ധം പിടിച്ച് ചാക്കോച്ചനെ കൊണ്ട് അരങ്ങേറ്റം നടത്തി നൃത്തത്തിന്റെ ഒരു അടിത്തറ പാകിയത് അമ്മച്ചിയാണ്. അഭിനയരംഗത്തേക്ക് വന്നപ്പോൾ ഇത് തനിക്ക് ഏറെ ഉപകാരപ്രദമായി എന്നും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം സൗബിൻ എന്ന താരത്തിന്റെ അഭിനയ പ്രകടനം കണ്ട് താൻ കോരിത്തരിച്ചു പോയിട്ടുണ്ട് എന്ന സത്യം തുറന്നു പറയുകയാണ് താരം.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago